INVESTIGATION - Page 9

പട്ടാപ്പകൽ തിരക്കേറിയ റോഡിലൂടെ ഒരു യുവതിയുടെ കടന്നുവരവ്; വഴിയിൽ നിന്ന പോലീസ് കോണ്‍സ്റ്റബിളെ തെറി പറഞ്ഞ് നല്ല അടിപൊട്ടിച്ചു; കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച; ഇതെല്ലാം അമ്പരന്ന് നോക്കിനിൽക്കുന്ന ആളുകൾ; ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കോതമംഗലവും മൂവാറ്റുപുഴയും; കൂടുതല്‍ കേസുകള്‍ കോഴിക്കോട്; പൊലിസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍; സംസ്ഥാനത്ത് നടന്നത് 300 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പെന്ന് പൊലീസ്
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പുള്ളിപ്പുലിയെ കാണാന്‍ ആംബുലന്‍സ് നിര്‍ത്തി; അധിക പണം ആവശ്യപ്പെട്ടു; അത്യാസന്ന നിലയിലായിരുന്ന 20കാരി മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ ഡ്രൈവറടക്കം രണ്ട് പേര്‍ അറസ്റ്റില്‍
58കാരനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിൽ; ഓണ്‍ലൈന്‍ ഷെയര്‍ ട്രെഡിങിലൂടെ ലാഭം നൽകാമെന്ന വാഗ്ദാനത്തിൽ വീണ ചുണ്ടേലുകാരിക്ക് നഷ്ടമായത് 77 ലക്ഷം രൂപ; പ്രതിയെ ഹരിയാനയിൽ നിന്നും പൊക്കി കേരളം പോലീസ്
മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കണം, അമ്മയാകാൻ ഒരു പുരുഷനെ വേണം; വിദ്യാഭ്യസമോ ജാതിയോ നിറമോ ഒന്നും പ്രശ്‌നമല്ല; വീഡിയോ കണ്ട് ഏജൻസിയുമായി ബന്ധപ്പെട്ടു; ഐഡി കാർഡിനായി കൈപ്പറ്റിയത് ലക്ഷങ്ങൾ; പരസ്യം കണ്ട് സ്ത്രീയെ ഗര്‍ഭംധരിപ്പിക്കാനെത്തിയ യുവാവിന് സംഭവിച്ചത്
എന്നെ പ്രകോപിപ്പിക്കരുത്; ഈ സ്ഥലം കത്തിക്കും;  മുംബൈയില്‍ സിനിമയുടെ  ഓഡീഷനെത്തിയ കുട്ടികളെ ബന്ദികളാക്കി; അക്രമിക്ക് നേരെ വെടിയുതിര്‍ത്ത് കുട്ടികളെ രക്ഷപ്പെടുത്തി പൊലീസ്
തലസ്ഥാനത്ത് സണ്ണി ലിയോണിയെ കൊണ്ട് വന്നുള്ള തകര്‍പ്പന്‍ ഫാഷന്‍ ഷോ; ആഡംബര ജീവിതവും ധൂര്‍ത്തും; എല്ലാം നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയെന്ന് അറിഞ്ഞപ്പോഴേക്കും വിദേശത്തേക്ക് മുങ്ങി; ബെംഗളൂവില്‍ എത്തിയെന്ന രഹസ്യവിവരം കിട്ടിയതോടെ വട്ടമിട്ടുപിടിച്ചു; ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ് മുഖ്യപ്രതി താര പിടിയില്‍; തോമസ് അടക്കം മറ്റുപ്രതികള്‍ ഒളിവില്‍
AI image used for representation only
മകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള്‍ ഒഴിച്ച് തീകൊളുത്തി; ഒരുതരത്തിലും കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു; ചീനിക്കുഴിയിലെ ക്രൂര കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ; അഞ്ചു ലക്ഷം പിഴയും
ലിസ്റ്റന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിം നിര്‍മ്മിക്കുന്ന മെറി ബോയ്‌സ്; കൊച്ചിയില്‍ രാസലഹരിയുമായി അറസ്റ്റിലായത് പുതുമുഖങ്ങളെ അണിനിരത്തിയുള്ള ന്യൂ ജെന്‍ സിനിമാ സെറ്റിലെ ആര്‍ട്ടു വര്‍ക്കര്‍മാര്‍; രതീഷും നിഖിലും കുടുങ്ങിയത് രഹസ്യ വിവരത്തില്‍; വീണ്ടും സിനിമയിലെ രാസലഹരി ചര്‍ച്ചയില്‍
ഭാര്യയുടെ ദേഹത്ത് സാത്താന്‍ കൂടിയെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുത്തു കൊണ്ടുപോയ ഭര്‍ത്താവ്; ഭസ്മവും തകിടുമായി വന്നപ്പോള്‍ കൂടോത്രം വേണ്ടെന്ന് പറഞ്ഞ് എതിര്‍ത്തു ഭാര്യ; വഴക്കായപ്പോള്‍ റെജിലയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ചു സജീര്‍; കൊല്ലത്തെ അതിക്രമത്തില്‍ കേസെടുത്തു പോലീസ്
സിസിടിവിയില്‍ തുമ്പു ലഭിച്ചു; മൊബൈല്‍ ടവര്‍ പരിശോധനയില്‍ മലയാളികള്‍ എന്ന് ഉറപ്പിച്ചു; ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ അതിവിദഗ്ധമായി തടഞ്ഞുനിര്‍ത്തി നാലരക്കോടി കവര്‍ന്നത് മലയാളി മാഫിയ; കേരളാ പോലീസ് അറിയാതെ പ്രതികളെ പൊക്കിയ കാഞ്ചീപുരം പോലീസ്; ഹൈവേ റോബറിയുടെ ചുരള്‍ അഴിഞ്ഞ കഥ