INVESTIGATION - Page 10

മനുഷ്യക്കടത്തു കേസില്‍ പ്രതിയാണെന്നും അനധികൃത സമ്പാദനമുണ്ടെന്നും പറഞ്ഞ് ഭീഷണി; പോലീസ് യൂണിഫോം ധരിച്ച് വിശ്വാസം നേടിയെടുത്ത് പ്രതികള്‍; കേസ് തീര്‍ക്കാന്‍ ബാങ്ക രേഖകള്‍ ആവശ്യപ്പെട്ടു; വയോധികന് നഷ്ടമായത് 8,80,000 രൂപ
കൊച്ചിയില്‍ മൂന്നു നാലു ദിവസം താമസിച്ച റാണ; കേരളത്തില്‍ നിന്നുളള സഹായം മുംബൈ ആക്രമണത്തിന് ഉറപ്പു വരുത്തി മടങ്ങിയെന്ന് വിലയിരുത്തല്‍; വിദേശ റിക്രൂട്ടുമെന്റിന്റെ പത്ര പരസ്യം താജിലെ വരവില്‍ മറയാക്കി; 2008 നവംബറില്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ കാണാനെത്തിയവര്‍ ഉള്‍ഭയത്തില്‍; എന്‍ഐഎ നിര്‍ണ്ണായക നീക്കങ്ങളിലേക്ക്; ചോദ്യം ചെയ്യല്‍ ഡോവലും നിരീക്ഷിക്കും
പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി; നാട്ടുകാര്‍ക്കൊപ്പം കൂടി തെരച്ചിലും വഴി തെറ്റിച്ചു; യുവാവിനൊപ്പം കുട്ടി കളിക്കുന്നതും പിന്നാലെ ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് നിര്‍ണ്ണായകമായി; മോഷണക്കേസ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; മാളയെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ കുടുങ്ങുമ്പോള്‍
ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തില്‍ തളളിയിട്ടുവെന്ന് മൊഴി; മാളയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുട്ടി യുവാവിനൊപ്പം കളിക്കുന്നതിനിടെ കടുംകൈ; കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്
മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; വീടിന് തൊട്ടടുത്ത കുളത്തിൽ തള്ളിയിട്ടു കൊന്നതെന്ന് സംശയം; 20-കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്; ചോദ്യം ചെയ്യൽ തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്ത്
ഭര്‍ത്താവ് തന്നെ കിണറ്റില്‍ തള്ളിയിട്ടെന്ന് യുവതി;  ഭാര്യ കിണറ്റില്‍ ചാടി, രക്ഷിക്കാന്‍ കൂടെച്ചാടിയെന്ന് ഭര്‍ത്താവും; പരസ്പരം പഴിചാരി ദമ്പതികള്‍; ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി
സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വന്‍ സംഘര്‍ഷം; കേരള സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഗതാഗത തടസമുണ്ടാക്കി കല്ലേറ്; പൊലീസ് ലാത്തിവീശി; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മകളെ രണ്ടു ദിവസമായി കാണാനില്ല; ബന്ധുവീട്ടിലും പരിസരത്തും എല്ലാം അന്വേഷിച്ചു; പോലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ല; മൂന്നാം നാൾ മാവിന്‍ തോപ്പിലെ കാഴ്ച കണ്ട് തേങ്ങി കരഞ്ഞ് ഉറ്റവർ; പ്രാണനെടുത്തത് ഇക്കാരണത്താൽ; മാനസികമായി തളര്‍ന്നിരുന്നുവെന്ന് നാട്ടുകാർ
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടില്‍ വെച്ച് യുവാവും അമ്മയും ചേര്‍ന്ന് പൊലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു; ഒരു പൊലീസുകാരന്റെ തലയ്ക്കും കൈയ്ക്കുമടക്കം ഗുരുതര പരിക്ക്
തൂങ്ങിമരണമെന്ന് അധികൃതര്‍ വിധിയെഴുതി; പുറത്തുവന്നത് സമാനതകള്‍ ഇല്ലാത്ത ക്രൂരത; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
ഹാലോ..വണ്ടിയുടെ ബാറ്ററി ഒന്ന് മാറണം; ആ..മാറാമല്ലോ എന്ന് കടയുടമ; കസ്റ്റമറിന്റെ അടുത്ത മറുപടിയിൽ ഉടമ ഗെറ്റ് ഔട്ട് അടിച്ചു; കയ്യിൽ പെട്രോൾ കരുതിയ ഇയാൾ ചെയ്തത്; ആളുകൾ കുതറിമാറി; പാഞ്ഞെത്തി ഫയർഫോഴ്‌സ്‌; പരിഹാരം കാണാമെന്ന് പോലീസ്
പെണ്‍കുട്ടികളെ ഏജന്റുമാര്‍ വഴി വാങ്ങുന്നത് 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കി; നിറവും ഉയരവും അനുസരിച്ച് വില; വയസ് 18ന് മുകളില്‍ എന്ന് കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കും; ലക്ഷ്യം ദരിദ്ര കുടുംബത്തിലെ കുട്ടികളെ; എന്‍ജിഒയുടെ മറവില്‍ മനുഷ്യക്കടത്ത് റാക്കറ്റ് പിടിയില്‍