INVESTIGATION - Page 11

പുല്ലാട് ശ്യമ കൊലപാതക കേസില്‍ പ്രതി പിടിയില്‍; സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ജയകുമാറിനെ പിടികൂടിയത് നാലാം ദിവസം; ഒളിവില്‍ കഴിഞ്ഞ തിരുവല്ല നഗരത്തിലെ കേന്ദ്രത്തില്‍ നിന്നും പ്രതിയെ പൊക്കിയത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍
ഭര്‍ത്താവ് വിദേശത്തുള്ളവരുടെ ഭൂമി വിരലടയാളം പതിപ്പിച്ച് കൈക്കലാക്കുന്നതില്‍ വിരുതന്‍; പത്ത് കൊല്ലം മുമ്പ് മുങ്ങിയ സെയ്ദലവിയും പൊങ്ങി; ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പിന് ഉപയോഗിച്ചത് വ്യാജ ആധാര്‍ കാര്‍ഡുകളും; അനന്തപുരി മണികണ്ഠന്‍ കേസിന് മാനങ്ങള്‍ ഏറെ; ഡോറയായി വേഷം കെട്ടിയ വസന്തയ്ക്ക് ഒന്നുമറിയില്ല!
പ്രവാസിയായ മലപ്പുറത്തുകാരി; നാട്ടില്‍ വിവാഹ മോചന കേസു കൊടുത്താല്‍ ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നു; തിരുവനന്തപുരത്തെ താമസക്കാരിയെന്നതിന് തെളിവായി കോടതിയില്‍ നല്‍കിയത് വാടക കരാര്‍; ആ അഡ്രസില്‍ അന്വേഷിച്ച ഭര്‍ത്താവ് തിരിച്ചറിഞ്ഞത് വ്യാജ രേഖ; ഹൈക്കോടതിയില്‍ പോയി വിവാഹ മോചന തര്‍ക്കത്തെ ക്രിമിനല്‍ കേസാക്കി; നിഷാന അഴിക്കുള്ളില്‍; നിലമ്പൂരുകാരിക്ക് സംഭവിച്ചത്
ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്‍ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര്‍ പിടിയില്‍
അമ്മ തൂങ്ങി മരിച്ചെന്ന് അതിരാവിലെ അയൽവാസികളെ അറിയിച്ചു; ചെന്ന് നോക്കുമ്പോൾ മൃതദേഹം കട്ടിലിൽ; മകനിൽ നിന്നും ചന്ദ്രിക കടുത്ത പീഡനം നേരിട്ടിരുന്നതായി നാട്ടുകാർ; ഇൻഷുറൻസ് തുകയുടെ പേരിൽ തർക്കം; 58കാരിയായ ആ അമ്മയെ മകൻ പണത്തിന് വേണ്ടി കൊന്നതോ ?
മദ്യപിച്ചെത്തി ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും; കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിക്കും; ജീവനൊടുക്കിയ കോളേജ് അധ്യാപികയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ഭര്‍തൃപീഡനം
എയ്ഡ്‌സ് രോഗ ബാധിതനാണെന്ന് പറഞ്ഞ് ഭീതി പരത്തി; മോഷണ കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു; ശൗചാലയത്തിൽ കയറിയ പ്രതിയെ കാണാനില്ല; പിന്നാലെ തിരച്ചിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ലൈംഗിക ചൂഷണം തുടങ്ങി; രാത്രികളില്‍ അശ്ലീല വീഡിയോകള്‍ അയച്ചു നല്‍കി; ഔദ്യോഗിക ടൂറിനിടെ  സെക്സിന് നിര്‍ബന്ധിച്ചു; വിമാനത്തില്‍ വെച്ചു മോശം പെരുമാറ്റം; പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി; ലിറ്റ്മസ്7 സിഇഒക്ക് എതിരായ പരാതി ഇങ്ങനെ; വ്യാജ ആരോപണങ്ങളെന്ന് സിഇഒയുമായി ബന്ധപ്പെട്ടവര്‍
സ്വയം മുറിവേല്‍പ്പിച്ചു രക്തം വാര്‍ന്ന് അവശനായി; ആശുപത്രിയില്‍ എത്തിച്ച പോലീസിനോട് പറഞ്ഞത് പതിനഞ്ചു വയസുള്ള മകന്‍ വെട്ടിയെന്ന്; നെട്ടോട്ടമോടി പോലീസ്
പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍; പിന്നില്‍ നിന്നുള്ള ഇടിയില്‍ ഗുരുതര പരുക്കേറ്റയാള്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍