INVESTIGATION - Page 12

സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയില്‍ യാത്ര തിരിക്കും; വാഹനത്തിലുള്ള സ്ത്രീകളുടെ ശരീരത്തില്‍ ചെറുപൊതികളിലായി എംഡിഎംഎ സൂക്ഷിക്കും; ഇവരെ പറ്റ് സൂചന ലഭിച്ച പോലീസും ഡാന്‍സാഫ് ടീമും ശക്തമായ നിരീക്ഷണം ആരംഭിച്ചു; ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടി പോലീസ്; ഏഴരലക്ഷം വിലവരുന്ന ലഹരി പിടികൂടി
വേടന്‍ കഞ്ചാവ് ഉപയോഗിച്ചു, തീന്‍ മേശയ്ക്കു ചുറ്റുമിരുന്നു വലിക്കുന്നതിനിടെ പിടികൂടി; പിടികൂടുമ്പോള്‍ ഹാള്‍ നിറയെ പുകയും രൂക്ഷഗന്ധവും; കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു ഹില്‍പാലസ് പോലീസ്;  കേസില്‍ വേടനടക്കം 9 പ്രതികള്‍
കാമുകി രാത്രിയില്‍ വീട്ടിലേക്ക് വിളിച്ചു; ബൈക്കിലെത്തി മതില്‍ ചാടിക്കടക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു;  പിന്നില്‍ പെണ്‍കുട്ടിയുടെ കുടുംബമെന്ന് പരാതി; കേസെടുത്ത് പൊലീസ്
ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി;  ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് പ്രിന്റു മാധ്യമങ്ങളോട്
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗം മോഷണം;   തുണയായത് യുട്യൂബ് വീഡിയോകള്‍;  ചെരിപ്പുധരിക്കാതെയും കുനിഞ്ഞുമാത്രം നടന്നും യൂട്യൂബ് ട്യൂഷന്‍ നടപ്പാക്കി;  പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത് 32 പവനും 3 ലക്ഷം രൂപയും
വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജ സിദ്ധന്‍ 18 കാരിയായ മകളെയും കൊണ്ട് മുങ്ങിയ സംഭവം; ഏര്‍വാടിയില്‍ പൊലീസിന്റെ വല പൊട്ടിച്ച് തന്ത്രപരമായി രക്ഷപ്പെട്ടു; പൊറോട്ട അടിച്ച് മടുത്ത് കപട സിദ്ധനായ അബ്ദുല്‍ റഷീദ് പിടിയിലായാല്‍ ഹോസ്ദുര്‍ഗിലെ നിരവധി കേസുകള്‍ക്ക് പരിഹാരം
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു;  വിവാഹവാഗ്ദാനം നല്‍കിയും പീഡനം; പുതിയ കാമുകി ഫോണില്‍ തിരയവെ സ്വകാര്യചിത്രം കണ്ടതോടെ കലിപ്പായി;  ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തതോടെ പരാതി;  19 കാരന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു; രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെയും സംഘത്തിന്റെയും പ്രതികാരം; ഉപ്പളയിലെ പ്രണയബന്ധം സിനിമാ സ്റ്റൈല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ജാഗ്രതാ സന്ദേശവുമായി പൊലീസ്
ചൈതന്യാനന്ദയുടെ ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകളും കണ്ടെടുത്തു;  വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചത് ചാറ്റുകളില്‍ വ്യക്തം
ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ സ്ഫോടനം; സൈനികര്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ക്ക് പരിക്ക്; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം; ചാവേര്‍ ആക്രമണമെന്ന് പാക്ക് സൈന്യം; അന്വേഷണം തുടങ്ങി
പുതിയ ജോലിയില്‍ പ്രവേശിക്കാനിരുന്ന മകള്‍ ആത്മഹത്യ ചെയ്യില്ല; അവള്‍ ശാരീരികവും മാനസികവുമായ ക്രൂര പീഡനങ്ങള്‍ക്കിരയായതിന്റെ ദൃശ്യങ്ങളുണ്ട്; മകളെ അവന്‍ കൊന്നത് തന്നെ; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയുടെ ദുരൂഹമരണത്തില്‍ ആരോപണത്തില്‍ ഉറച്ച് പിതാവ് രാജശേഖരന്‍
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു; ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്; ഹയറുമ്മയെ കാണാതായതും പണം അടക്കം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍; ചേര്‍ത്തലയിലെ അമ്മാവന്‍ കൂടുതല്‍ കുറ്റസമ്മതം നടത്തിയോ?