In-depth - Page 2

കൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
സ്‌കൈലാബ് വീണ് ലോകാവസാനമെന്ന് കരുതി കോഴിയെയും ആടിനെയും കൊന്നുതിന്ന മലയാളികള്‍; ആദ്യ അപ്പോളോ ദൗത്യത്തില്‍ കത്തിയെരിഞ്ഞത് മൂന്ന് യാത്രികര്‍; സപേസിലെ ടൈറ്റാനിക്ക് ദുരന്തമായി ചലഞ്ചറും കല്‍പ്പന ചൗളയുടെ കൊളംബിയയും; മരണം മണക്കുന്ന ബഹിരാകാശദൗത്യങ്ങളുടെ കഥ!
വണ്‍, ടു, ത്രീ.... ഠേ!  ജാമിയത്ത് ഉലമ ഭീകരന്‍ കൊല്ലപ്പെട്ടത് ഇന്നലെ; രണ്ടുദിവസംമുമ്പ് വെടിയേറ്റ് വീണത് ലഷ്‌ക്കറിന്റെ ചീഫ് കമാന്‍ഡര്‍; കുല്‍ഭൂഷണെ ഒറ്റിയ മൗലവിയെ തീര്‍ത്തത് ഒരാഴ്ച മുമ്പ്; ഹാഫിസ് സയീദിന്റെ ദിനങ്ങളും എണ്ണപ്പെട്ടു; പാക്ക്  മണ്ണില്‍ ഇന്ത്യാവിരുദ്ധ ഭീകരരെ നമ്പറിട്ട് കൊല്ലുന്നതാര്?
മൂത്രത്തെ കുടി വെള്ളമാക്കുന്ന, കാര്‍ബണ്‍ഡയോക്സൈഡിനെ ഓക്സിജനാക്കുന്ന അത്ഭുത നിലയം; ദിവസവും 16 ഉദയാസ്തമയങ്ങള്‍; മടങ്ങി വരുന്നത് പിച്ചവെച്ച്; ജീവന്‍ പണയംവെച്ചുള്ള ജോലിക്ക് അധികമായി കിട്ടുക ദിവസം 350 രൂപ മാത്രം! നാസ ഉപക്ഷേിച്ച സുനിത വില്യംസ് ഒടുവില്‍ ഭൂമിയില്‍ എത്തുമ്പോള്‍
60ാം വയസ്സിലും പുതിയ പ്രണയം; ഡിവോഴ്സായിട്ടും ആദ്യ രണ്ടു ഭാര്യമാരും അടുത്ത സുഹൃത്തുക്കള്‍; സ്വന്തം മതം പങ്കാളികളില്‍ അടിച്ചേല്‍പ്പിച്ചില്ല; ഒറ്റ ചിത്രത്തിന് നൂറുകോടി പ്രതിഫലം; എന്നിട്ടും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവം; ലൗ ജിഹാദ് കാലത്ത് ആമിര്‍ ഖാന്റെ വേറിട്ട പ്രണയ ജീവിതം!
യസീദികളെ കൊന്ന് തിന്നതിന്റെ തനിയാവര്‍ത്തനമോ? സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തിച്ച് വെടിവെച്ച് കൊല്ലുന്നു; വിഗ്രഹാരാധകരെയും ബഹുദൈവവിശ്വാസികളെയും ലക്ഷ്യമിട്ട് തീവ്രവാദികള്‍; ക്രിസ്ത്യന്‍ സമൂഹവും ഭീഷണിയില്‍; മതപ്പകയില്‍ സിറിയയില്‍ വീണ്ടും വംശശുദ്ധീകരണം!
വിശപ്പിനെ ജയിക്കാനുള്ള മരുന്നായി തുടക്കം; ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ രാസവ്യവസായം; അതിരില്ലാ സെക്സിന്റെ ബൂസ്റ്ററായി പാര്‍ട്ടി എന്‍ട്രി; എല്‍ടിടിഇ തൊട്ട് ഇസ്ലാമിക തീവ്രവാദികള്‍വരെ ക്യാരിയേഴ്സ്; എംഡിഎംഎയുടെ ആഗോള- നിര്‍മ്മാണ വിതരണ ശൃംഖല ഞെട്ടിപ്പിക്കുന്നത്!
കൂലിപ്പണിക്കാരുടെ മകന്‍, ചെന്നൈയിലെ രണ്ടുമുറി വീട്ടിലെ ബാല്യം; തേപ്പും അവഗണനകളും ഏറ്റുവാങ്ങിയ യൗവനം; ഇപ്പോള്‍ കഥയും എഡിറ്റിങ്ങും തൊട്ട് സകലമേഖലകളും അറിയുന്ന രണ്ടാം കമലഹാസന്‍; ന്യൂജന്‍ ധനൂഷ് എന്നും വിശേഷണം; തമിഴകത്ത് ഒരു പുതിയ സൂപ്പര്‍സ്റ്റാര്‍ ജനിക്കുമ്പോള്‍!
ഉപനിഷത്ത് പരിഭാഷപ്പെടുത്തിയ സഹോദരനെയടക്കം തുണ്ടമാക്കി; സംഗീതവും നൃത്തവും നിരോധിച്ചു; കൊട്ടാരത്തില്‍ ഖുര്‍ആന്‍ പാരായണം മാത്രം; മതംമാറുക അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം; ഗോവധം നിരോധിച്ച സസ്യബുക്ക്; ഔറംഗസേബ് എന്ന സൈക്കോ താലിബാന്‍ ചക്രവര്‍ത്തി വീണ്ടും വാര്‍ത്തകളില്‍
പുറമെ സാമൂഹിക പ്രവര്‍ത്തനം അകത്ത് ജിഹാദ്; റമദാന്‍ ഫണ്ട് മുതല്‍ സക്കാത്ത് ഫണ്ടു വരെ തീവ്രവാദത്തിന്; വാടക വഴിയും റെന്റ് എ കാര്‍ വഴിയുമൊക്കെ ധനശേഖരണം തുടങ്ങി ആരോപണങ്ങള്‍ പലത്; അറസ്റ്റിലായ ഫൈസി ദുരൂഹതകളുടെ നേതാവ്; എസ് ഡി പി ഐയുടെ സാമ്പത്തിക നാഡി മോദിയും അമിത്ഷായും തകര്‍ക്കുമ്പോള്‍!
ട്രംപിനെ കാണാന്‍ ഓവല്‍ ഓഫീസില്‍ കറുത്ത സ്വെറ്റ് ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള്‍ മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്‍, യുദ്ധം തലയില്‍ കയറിയപ്പോള്‍ ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്‍കാര്‍ പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്‍സ്‌കി ഹീറോ ആകുമ്പോള്‍
ഒരു ഐറ്റം ഡാന്‍സിന് 60 ലക്ഷം രൂപ! ഒറ്റമാസം പരസ്യവരുമാനം മാത്രം ഒരുകോടി; ആരാധകര്‍ വെണ്ണക്കല്‍ ശില്‍പ്പത്തോട് ഉപമിക്കുന്ന സൗന്ദര്യധാമം; നയന്‍താരക്ക്ശേഷം സൗത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇപ്പോള്‍ 60 കോടിയുടെ ക്രിപ്റ്റോ തട്ടിപ്പില്‍ ആരോപിത; നടി തമന്ന വീണ്ടും വിവാദക്കുരുക്കില്‍