In-depth - Page 3

പുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം! ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലും; 100 ബില്യന്‍ ഡോളറിന്റെ ആസ്തി; സിംഹങ്ങളും പുലികളുമുള്ള വീട്; ഡോണായി മാറിയ മുന്‍ പൊലീസുകാരന്‍; ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോള്‍
പഴയ വിമാനഭാഗങ്ങള്‍ പെയിന്റടിച്ച് വില്‍ക്കുന്ന റഷ്യ; സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറല്ലാത്ത അമേരിക്ക; ട്രംപിനെയും പുടിനെയും ഞെട്ടിച്ച് ഫ്രാന്‍സുമായി 3.25 ലക്ഷം കോടി രൂപയുടെ കരാര്‍; റഷ്യയെയും യുഎസിനെയും തഴഞ്ഞതിന് പിന്നിലെന്ത്? അത് മോദിയുടെ മധുരപ്രതികാരമോ?
മണലില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തെപ്പോലും കാശാക്കുന്നു! ഇവിടെ സോളാര്‍ മലയും, മരുഭൂമിയും; മനുഷ്യവാസമില്ലാത്ത ഇടങ്ങളിലും കൊച്ചിയേക്കാള്‍ വലിയ സൗരോര്‍ജ പാര്‍ക്ക്; നിയന്ത്രണം എ ഐ വഴിയുള്ള ഡിജിറ്റല്‍ ബ്രെയിനിലൂടെ; ഗ്രീന്‍ എനര്‍ജിയുടെ സൂപ്പര്‍ പവറാവാന്‍ ചൈന
അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം; 25 വര്‍ഷം മുമ്പ് കോട്ടയത്ത് തുടങ്ങിയ ഭജനസംഘം ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആഗോള ബാന്‍ഡ്; ഭക്തിയും സംഗീതവും ചേര്‍ത്ത ഡിവോഷണല്‍ റോക്ക്സ്റ്റാര്‍സ്; ന്യൂജന്‍ സംഗീത വിസ്മയം നന്ദഗോവിന്ദം  ഭജന്‍സിന്റെ കഥ!
അന്ന് ഷീലാ ദീക്ഷിതിനെ വിളിച്ചത് വിമതരുടെ വെപ്പാട്ടിയെന്ന്; ഇന്ന് കെ സി വേണുഗോപാല്‍ റൗഡി, പവന്‍ഖേര പാവ; മോദി ചായ്വാലയും നീച് ആദ്മിയും; 84-ാം വയസ്സിലും വാവിട്ട വാക്കുകൊണ്ട് വിവാദ പുരുഷന്‍; കോണ്‍ഗ്രസിന്റെ സ്ഥിരം തലവേദനയായ മണി ശങ്കര അയ്യരുടെ കഥ
കൊറിയയിലുമുണ്ട് ലാലേട്ടനും മമ്മൂക്കയും! ഉടുപ്പിലും, നടപ്പിലും, ഫാഷനിലും മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തില്‍പോലും  കെ കള്‍ച്ചര്‍; ജെന്‍ സി മല്ലൂസ് കെട്ടാന്‍ ആഗ്രഹിക്കുന്നതുപോലും കൊറിയക്കാരെ; ഹല്യൂ തരംഗം നമ്മുടെ കൗമാരത്തെ കൊല്ലുമോ? കെ പോപ്പ് തരംഗത്തിന് പിന്നിലെന്ത്?
ഉമ്മയുടെ ഭരണത്തില്‍ മന്ത്രിമാരെവരെ നിയന്ത്രിച്ചിരുന്ന ഡാര്‍ക്ക് പ്രിന്‍സ്; വിക്കിലീക്‌സിലെ ഷാഡോ പ്രൈം മിനിസ്റ്റര്‍; കറണ്ടില്ലാത്ത ഇലക്ട്രിക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച മഹാന്‍; ഹസീന വീണതോടെ അഴിമതിക്കേസുകള്‍ എല്ലാം തീര്‍ന്നു; ബംഗ്ലാദേശില്‍ ഇനി ബംഗ്ലാ സഞ്ജയ് ഗാന്ധിയുടെ കാലം!
കൈകാലുകള്‍ കെട്ടിയാലും നീന്താന്‍ കഴിയുന്നവര്‍; പരിശീലനം യഥാര്‍ത്ഥ വെടിയുണ്ടകള്‍ ഉപയോഗിച്ച്; കാര്‍ഗില്‍ -മുബൈ ആക്രമണമടക്കം നിരവധി ദൗത്യങ്ങള്‍; കടല്‍ക്കൊള്ളക്കാരെ തുരത്തി; താടിയുള്ള സൈന്യം; ഇന്ത്യയുടെ മോസാദ്! മാര്‍ക്കോസ് കമാന്‍ഡോകള്‍ ലോകം വിറപ്പിക്കുമ്പോള്‍
വീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!
നാലാം വയസില്‍ ക്രിക്കറ്റിലെ വൈഭവം തിരിച്ചറിഞ്ഞത് പിതാവ്; ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം 12ാം വയസ്സില്‍ സച്ചിന്റെയും യുവരാജ് സിങിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത്; ഐപിഎല്ലിലേക്ക് കൈപിടിച്ചത് രാഹുല്‍ ദ്രാവിഡ്;  കൂറ്റനടികളുടെ കാര്യത്തില്‍ സേവാഗിനെയും കടത്തിവെട്ടും; ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ കഥ..
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
ചൈനീസ് ടാങ്കുകള്‍ 500 മീറ്റര്‍ അടുത്തെത്തിയിട്ടും ഉത്തരവ് കിട്ടിയില്ല; ഒടുവില്‍ മോദിയുമായി സംസാരിച്ച് പ്രതിരോധമന്ത്രി പറഞ്ഞത്, ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍; അഗ്നിപഥ് പദ്ധതിയിലും വെള്ളം ചേര്‍ത്തു; ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ! ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ വാക്കുകള്‍ കോളിളക്കമാകുമ്പോള്‍..!