SPECIAL REPORT - Page 2

10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ; നോട്ടീസ് വന്നത് കഴിഞ്ഞ മാസം; ഇതെന്തു കഥയെന്ന് ഭര്‍ത്താവ് മൂസ ഹാജി; തന്റെയോ മക്കളുടെയോ പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും മലപ്പുറം സ്വദേശി
പൊന്നേരി സ്റ്റേഷന്‍ കടന്നുപോയത് 8.27 ഓടെ; അടുത്ത സ്‌റ്റേഷനായ കവരൈപേട്ടയിലേക്ക് മെയിന്‍ ലൈനിലൂടെ പോകാന്‍ പച്ചക്കൊടി; സ്റ്റേഷനില്‍ കയറിയപ്പോള്‍ വലിയ കുലുക്കവും ഇളക്കവും; മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് കയറിയത് ഗുഡ്‌സ് നിര്‍ത്തിയിട്ട ലൂപ് ലൈനിലേക്ക്; ആളപായമില്ല; 13 കോച്ചുകള്‍ പാളം തെറ്റി; പാഴ്‌സല്‍ വാന് തീപിടിച്ചു
അടിയന്തര ഘട്ടത്തില്‍ പൈലറ്റിന് ബെല്ലി ലാന്‍ഡിങ്ങിന്   വരെ അനുമതി നല്‍കി; റണ്‍വേയില്‍ സ്വാഭാവികമായി തുറന്ന് ലാന്‍ഡിങ് ഗിയര്‍; രണ്ടര മണിക്കൂറോളം തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സേഫ് ലാന്‍ഡിങ്ങില്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും യാത്രക്കാര്‍
നമ്മുടെ യാത്ര വിജയകരമായി തുടരുന്നു; നിങ്ങളുടെ മനസ്സും ശരീരവും റീചാർജ് ചെയ്ത് വരൂ...; കാരണം ഈ വിശ്രമം നിങ്ങൾ അർഹിക്കുന്നു; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീശോയുടെ ഒരൊറ്റ സന്ദേശത്തിൽ എല്ലാവരും ഞെട്ടി; ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് മീശോ; തീരുമാനത്തെ അഭിനന്ദിച്ച് സോഷ്യൽ ലോകം...!
താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാന്‍ പറയണം; അല്ലെങ്കില്‍ ഞാന്‍ അവള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തും; ഇന്‍സ്റ്റഗ്രാമിലൂടെ ഒരൊറ്റ മെസേജ്; യുവാവിന് നഷ്ടപ്പെട്ടത് നല്ലൊരു കമ്പനിയിലെ ജോലി; പിരിച്ചുവിട്ടതിന് പിന്നാലെ കേസും
ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം: വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്‍; വെളിപ്പെടുത്തല്‍ യോഗ്യതകളില്‍ ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്‍ക്കെ
അന്ന് ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ നിഷേധിച്ചത് ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ പ്രാപ്തനല്ലെന്ന കാരണത്താല്‍; ഇത്തവണ തീരുമാനം ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായി; ആറു വന്‍കരകളില്‍ വ്യാപിച്ചു നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ആത്മവിശ്വാസമാകാന്‍ ഇനി നോയല്‍ ടാറ്റ
ബറോസിന്റെ കഥ കോപ്പിയടിച്ചത്? തന്റെ നോവല്‍ മായയുടെ പകര്‍പ്പെന്ന് ആരോപിച്ച് ജര്‍മന്‍ മലയാളിയായ എഴുത്തുകാരന്‍; പകര്‍പ്പവകാശ ലംഘനത്തിന് എറണാകുളം ജില്ലാ കോടതിയില്‍ കേസ്; മോഹന്‍ലാല്‍ കന്നിസംവിധായകന്‍ ആകുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ഹര്‍ജി
വരുമാനം മാത്രമല്ല ഞങ്ങൾ ചിന്തിക്കുന്നത് ഭക്തരുടെ സുരക്ഷയും പ്രധാനം; ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം; ഇനി ആർക്കും അയ്യന്റെ ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല; നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഞാന്‍ വരുന്നത് ബുദ്ധന്റെ നാട്ടില്‍ നിന്ന്; ഇത് യുദ്ധത്തിന്റെ കാലമല്ല; പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍ നിന്ന് ഉണ്ടാകില്ല; ഭീകരതയെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി
പിടിച്ചെടുത്ത ഓട്ടോ വിട്ടുകൊടുക്കാത്തതില്‍ മനംനൊന്ത് ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; കാസര്‍കോട് ചന്തേര എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍; അനൂപിന് എതിരെ മുമ്പും പരാതി; ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്