SPECIAL REPORT - Page 3

കാര്‍ മറ്റൊരു വണ്ടിക്ക് ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു; ബസ് ബ്രേക്ക് ഇട്ടു, കാര്‍ ഇടത്‌വശത്തേക്ക് ഇടിച്ച് കയറുകയായിരുന്നു; സീറ്റില്‍ നിന്ന് തെറിച്ച് സ്റ്റിയറിങ്ങില്‍ ഇടിച്ചു: യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ ചെന്ന് ഇടിച്ചു; ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്; പരമാവധി ശ്രമിച്ചു; അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ട്മാറാതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും
ആവശ്യക്കാരുടെ എണ്ണം കുറയുന്നു; ഇലക്ട്രിക് കാര്‍ മേഖല പ്രതിസന്ധിയിലേക്ക്; ജര്‍മനിയിലെ ഫോക്സ് വാഗന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ദുരന്ത സൂചന; പത്തുശതമാനം ശമ്പളം കുറക്കാന്‍ കാര്‍ നിര്‍മാതാക്കള്‍
പ്രീ- വെഡ്ഡിങ് ഷൂട്ട് കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കാന്‍ കടല്‍തീരത്ത് പോയി യോഗ ചെയ്തു; കൂറ്റന്‍ തിരമാല എത്തി എടുത്ത് കൊണ്ട് പോയത് കടലിലേക്ക്; തായ്‌ലന്‍ഡില്‍ കാമുകനൊപ്പം ടൂറിന് വന്ന റഷ്യന്‍ നടിക്ക് ദാരുണാന്ത്യം
പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരാന്‍ മധു; പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം: മധുവിനെ സഹായിക്കുന്നവരെ കണ്ടെത്താനും പാര്‍ട്ടി; 42 വര്‍ഷം സഖാവായിരുന്ന മധു മുല്ലശ്ശേരിയുടെ രാഷ്ട്രീയ യാത്ര ഇനി പരിവാറിനൊപ്പം
മത്സ്യ തൊഴിലാളിയായ അച്ഛന്‍; കവരത്തില്‍ യുഡി ക്ലാര്‍ക്കായ അമ്മ; പഠനത്തില്‍ മിടുമിടുക്കന് എന്‍ട്രന്‍സ് കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായ ആന്ത്രോത്തുകാര്‍; പയ്യന്‍ ആലപ്പുഴയില്‍ ഡോക്ടര്‍ പഠനത്തിന് ജോയിന്‍ ചെയ്തത് ഒന്നര മാസം മുമ്പ് മാത്രം; കളര്‍കോട്ടെ രാത്രി അപകടം കൊണ്ടു പോയതില്‍ ലക്ഷദ്വീപിന്റെ ഭാവി പ്രതീക്ഷയും; ഇനി മുഹമ്മദ് ഇബ്രാഹിം നാട്ടിലേക്ക് മടങ്ങില്ല
തുറമുഖം പ്രവര്‍ത്തന സജ്ജമെങ്കിലും തിരുവനന്തപുരത്ത് കയറ്റിറക്കുമതി നടക്കില്ല! തുടങ്ങുന്നത് വലിയ കപ്പലുകളില്‍ ചരക്കെത്തിച്ച് ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളില്‍ എത്തിക്കുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രം; ആ റോഡില്ലാ വീഴ്ച തിരിച്ചടി തന്നെ; റെയില്‍ ട്രാക്ക് പണി തുടങ്ങിയതു പോലുമില്ല; വിഴിഞ്ഞത്ത് ഓപ്പറേഷന്‍ തുടങ്ങുമ്പോള്‍
വിജിഎഫ് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണം; സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായം കിട്ടില്ല; പിണറായിയുടെ ആവശ്യം തള്ളി നിര്‍മ്മല; ആ 817 കോടി നല്‍കേണ്ടത് അദാനിയോ? വിഴിഞ്ഞത്തില്‍ കേന്ദ്ര ഇരട്ടത്താപ്പോ?
ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞു കയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗൂഗിള്‍ മറുപടി; ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും; അതും ഉണ്ടായില്ല; വ്യാജ പരാതിയെന്ന ആക്ഷേപം മുക്കുമോ? കെ ഗോപാലകൃഷ്ണനെ വെറുതെ വിടുമോ?
പാവങ്ങളുടെ മിശിഹായായി അഭിനയം; പദവി ഉപയോഗിച്ച് സമ്പാദിക്കുന്നത് കോടികള്‍; ജീവിതം പ്രൈവറ്റ് ജെറ്റിലും അത്യാഡംബരത്തിലും; ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ണ് ചിമ്മിക്കുന്നത്: ഹരിയുടെയും മെഗാന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് ജര്‍മന്‍ ഡോകുമെന്ററി
കനത്ത മഴയില്‍ കളര്‍കോടിനെ നടുക്കിയ ദുരന്തത്തില്‍ ദേശീയപാത ചോരപ്പുഴയായി; ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലായി; കെചൂണ്ടിമുക്കിലെ പാന്‍ സിനിമാസിലേക്കുള്ള രാത്രി യാത്രയില്‍ അപകടം; കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ ഇടി; കാറില്‍ നിന്നുയര്‍ന്നത് നിലവിളി  ശബ്ദം; ദൃക്‌സാക്ഷികള്‍ ആദ്യ രക്ഷാപ്രവര്‍ത്തകരായി
എട്ടു പേര്‍ സഞ്ചരിക്കേണ്ട ടവേരയില്‍ ഉണ്ടായിരുന്നത് 11 പേര്‍; സിനിമ കാണാന്‍ 13 പേര്‍ ഹോസ്റ്റലില്‍ നിന്ന് ഒരുമിച്ചിറങ്ങി; രണ്ടു പേര്‍ യാത്ര ചെയ്തത് ബൈക്കില്‍; മറ്റുള്ളവര്‍ യാത്ര ചെയ്തത് വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാനില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറില്‍; മരിച്ചവരെല്ലാം എംബിബിഎസ് ഒന്നാം വര്‍ഷക്കാര്‍; വണ്ടാനം മെഡിക്കല്‍ കോളേജ് നടുക്കത്തില്‍
കനത്ത മഴയൊരുക്കിയ ചതിയില്‍ കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണി