SPECIAL REPORT - Page 4

സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും നിറമണ്‍കര കോളേജിലും പഠനം; അമ്മ കോടതിയിലെ ടൈപ്പിസ്റ്റ്; അച്ഛന് തുണിക്കച്ചവടം; സിവില്‍ സര്‍വ്വീസ് നാലാം ശ്രമത്തില്‍; മൂക്കുന്നിമലയെ അടുത്തറിഞ്ഞ മലയിന്‍കീഴിലെ മിടുക്കി; മറാത്തിയില്‍ ഖനന മാഫിയയെ വിറപ്പിച്ചത് മലയാളത്തെ നെഞ്ചോട് ചേര്‍ത്ത അഞ്ജനാ കൃഷ്ണ; പവാറിനെ വെട്ടിലാക്കിയ ഐപിഎസുകാരിയുടെ കഥ
ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറമനസില്‍ തിരുവോണം; ഓണക്കോടിയുടുത്ത് സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍; മാവേലി ഭരണത്തിന്റെ ഓര്‍മ്മയില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം; എല്ലാ മലയാളിക്കും മറുനാടന്‍ ടീമിന്റെ തിരുവോണാശംസ
എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാമെന്ന് മാവേലി;  സഹായത്തിന് വിളിച്ചോണം എന്ന ക്യാപ്ഷനില്‍ വീഡിയോ; മാമ, കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ എന്ന് കമന്റ്;  കേരള പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍ പൂരം
പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി;  ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍; സാധാരണക്കാര്‍ക്ക് ഗുണകരം; ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും; രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി; അടുക്കള ബജറ്റ് മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയും; വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക
ഹെര്‍ക്കുലീസ് ക്‌ളാസിക്ക് റം ഫുള്‍ ബോട്ടിലിന് ചില്ലറ വില്പന ശാലയില്‍ എത്തുമ്പോഴുള്ള വില 253.56 രൂപ; നികുതി ഇനത്തില്‍ 636.44 രൂപയും 20 രൂപ സെസും; മദ്യം വാങ്ങുന്നവന്റെ കീശയില്‍ നിന്നും ചോരുന്നത് 910 രൂപ; നികുതി കുറച്ചാല്‍ വില്‍പ്പന കൂടുമെന്ന് ബെവ്‌കോ പറയുമ്പോഴും മിണ്ടാട്ടമില്ലാതെ സര്‍ക്കാര്‍; ഓണക്കാലത്തും ലക്ഷ്യം കൊള്ളലാഭം
ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; കുന്നംകുളം ക്രൂരത ഇനി ആവര്‍ത്തിക്കില്ല
രക്തസമ്മര്‍ദ്ദവും ഹൃദയത്തിന്റെ താളവും വീണ്ടെടുത്തു; രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ഉത്രാട ദിനത്തില്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നെത്തുന്നത് പ്രതീക്ഷയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍; കുറച്ചു ദിവസം കൂടി താരം ഐസിയു നിരീക്ഷണം; പ്രാര്‍ത്ഥനകള്‍ തുടരാം
ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂര്‍ഖാന്‍ ബേസില്‍ പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു; അതിനാല്‍ കിട്ടിയ പ്രഹരത്തിന്റെ തീവ്രത എത്ര വലിയതായിരിക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍; ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ തകര്‍ത്ത വിവിഐപി എയര്‍ബേസിന്റെ ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്
തോട്ടണ്ടി അഴിമതി; പരിശോധിക്കാന്‍ സര്‍ക്കാരിനും ഏജന്‍സികള്‍ക്കും അധികാരം; വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്; തോട്ടണ്ടി സംസ്‌കരിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ നശിച്ചുപോകുമെന്ന ആശങ്ക കണക്കിലെടുത്ത് കോടതി
ഓവറോള്‍ വിഭാഗത്തില്‍ 42-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 25-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും നേടി കേരള സര്‍വകലാശാല; കുസാറ്റിനും നേട്ടം; ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം
ആ കാര്‍ യാത്രയ്ക്കിടെ മോദിയോട് രഹസ്യങ്ങളൊന്നും സംസാരിച്ചില്ല; ട്രംപിനൊപ്പം നടത്തിയ അലാസ്‌ക ഉച്ചകോടിയെ കുറിച്ചാണ് സംസാരിച്ചത്; ചൈനയില്‍ മോദിക്കൊപ്പമുള്ള കാര്‍ യാത്രയെക്കുറിച്ച് പുട്ടിന്‍