SPECIAL REPORT - Page 5

സൗഹൃദം അവസാനിപ്പിച്ചതിനുള്ള പക; നിങ്ങളെല്ലാവരും ഇന്ന് മരിക്കും എന്ന് പറഞ്ഞ് കെട്ടിടത്തിന് തീയിട്ടു;  മുന്‍ കാമുകനടക്കം രണ്ട് പേരെ തീയിട്ടു കൊന്നു;  നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍
വീടിന് വെളിയിൽ പൂച്ചയെ കണ്ടതും സ്വഭാവം മാറി; ഓടിപോയി പിടിച്ച് യുവതി; കൊന്ന് തിന്നാൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്; ഇവർ രാജ്യത്തിന് തന്നെ നാണക്കേടെന്ന് കോടതി; അവർ കുട്ടികളെ പോലെയെന്ന് വിമർശനം; പൂച്ചയെ ജീവനോടെ ഭക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്!
സിനിമയ്ക്ക് പോയ് വരാം എന്ന് സന്തോഷത്തോടെ രാത്രിയിലെ കോള്‍; ഇനി ആ ശബ്ദം കേള്‍ക്കാനാവില്ല; പഠിപ്പില്‍ മാത്രമല്ല സ്‌പോര്‍ട്‌സിലും മിടുമിടുക്കനായ ഏകമകന്‍  ശ്രീദീപിന്റെ വിയോഗം താങ്ങാനാവാതെ ശേഖരീപുരത്ത മാതാപിതാക്കള്‍; വിങ്ങലോടെ ഓര്‍ത്ത് നാട്ടുകാരും
പാര്‍ട്ടി സ്ഥാനത്ത് നിന്നും മാറിത്തരാമെന്ന് അച്ഛന്‍ പോയി പറഞ്ഞതാണ്;  ഇന്നലെ വരെ ഒരു കുറ്റവും ഇല്ലായിരുന്നു;  ജനിച്ച നാള്‍ മുതല്‍ ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നു; അച്ഛന്റെ ആ വിഷമം കണ്ടിട്ടാണ് ഞാനും ബിജെപിയില്‍ ചേര്‍ന്നത്;  സിപിഎം നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മധു മുല്ലശ്ശേരിയുടെ മകള്‍
അഞ്ച് വിദ്യാർത്ഥികളുടെ ജീവനെടുത്തത് പ്രതികൂല കാലാവസ്ഥ; കാർ ഡ്രൈവിങ്ങിലെ പരിചയക്കുറവും വില്ലനായി; സിസിടിവി ദൃശ്യങ്ങളും എംവിഡി പരിശോധിക്കുന്നു; ദൃക്സാക്ഷികളുടെ മൊഴികളും നിർണായകമാകും; ആലപ്പുഴയിൽ കണ്ണീരായി കാറപകടം!
വടക്കൻ കേരളത്തിൽ തകർത്ത് പെയ്ത് പേമാരി; രണ്ട് ഇടത്ത് 350 മില്ലി മീറ്ററിലധികം പെയ്തു; തീവ്ര മഴ തുടരും; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തിറങ്ങിയ മഴ കണക്ക് പുറത്തുവിട്ടു
യാക്കോബായ സഭ ആറ് പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണം; സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ യാക്കോബായ സഭ സുപ്രീം കോടതിക്ക് കൈമാറണം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; സെമിത്തേരി, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള പൊതുസംവിധാനത്തില്‍ ഒരു വിഭാഗത്തിനും വിലക്കില്ല
കോവിഡ് വാക്സിന്‍ എടുത്ത ശേഷം യുവാക്കളില്‍ മരണനിരക്ക് കൂടുന്നുവോ? പ്രചരണത്തിന് പിന്നിലെ സത്യവസ്ഥ എന്ത്; യുവാക്കളുടെ മരണനിരക്കില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ; പ്രതികരണവുമായി ആരോഗ്യ വിദഗ്ധരും
ജബ്ബാറിന്റെ ചേട്ടന്‍ വിളിച്ച് കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും എന്നു പറഞ്ഞു; സിനിമയ്ക്ക് പോയി വരാമെന്ന് പറഞ്ഞ് കാര്‍ എടുത്തു കൊണ്ടു പോയി; കാര്‍ വാടകയ്ക്ക് കൊടുത്തില്ലെന്ന വാദവുമായി ഷമീല്‍; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാതെ 14 വര്‍ഷം പഴക്കമുള്ള ടവേര കൈമാറിയതില്‍ അന്വേഷണം; ആ കാര്‍ കൈമാറലില്‍ ദുരൂഹതയോ?
128-ാം ബാച്ചിലെ 13 പേര്‍ സ്‌നേഹ വൈബിലേക്ക് എത്തിയത് വെറും ഒന്നര മാസം കൊണ്ട്; ആ കാറിലുണ്ടായിരുന്നത് അഞ്ചു കൊല്ലം അടിച്ചു തിമര്‍ത്ത് പഠനമികവ് കാട്ടുമെന്ന് ഏവരും കരുതിയ 11 പേരും; അഞ്ചു പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ പൊട്ടിക്കരയുന്ന സഹപാഠികള്‍; സങ്കട കടല്‍ കണ്ട് വിതുമ്പുന്ന മന്ത്രി വീണാ ജോര്‍ജ്; ആലപ്പുഴയിലെ ടിഡി മെഡിക്കല്‍ കോളേജില്‍ കണ്ണീര്‍ മാത്രം
പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു?  ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
കൈചൂണ്ടി മുക്കില്‍ സൂക്ഷ്മദര്‍ശിനി കാണാനായി വാടകയ്ക്ക് എടുത്തത് 14 കൊല്ലം പഴക്കമുള്ള ടവേര; മടിയില്‍ ഇരുന്നുള്ള ഓവര്‍ ലോഡ് യാത്രയും ആന്റി ലോക്ക് ബ്രേക് സംവിധാനത്തിന്റെ അഭാവവും മഴയുണ്ടാക്കിയ ജലപാളികളും ദുരന്ത കാരണം; വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവര്‍ അവസാനമെത്തിയത് ജീവനറ്റ ശരീരങ്ങളായി