SPECIAL REPORT - Page 6

തെലങ്കാന ടണല്‍ ദുരന്തം; രക്ഷാ ദൗത്യം ഒന്‍പതാം ദിവസത്തില്‍; തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊഴിലാളികളെ പുറത്തെടുക്കാന്‍ ശ്രമം; നാല് പേരെ കണ്ടെത്തി; മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; തൊഴിലാളികളെ ഇന്ന് തന്നെ പുറത്തിറക്കും; ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്ന് സര്‍ക്കാര്‍
ഫെയ്‌സ് ബുക്ക് വഴി പരിചയം; ആറു മാസം തൃശൂരിലേയും ഗുരുവായൂരിലേയും ഹോട്ടലില്‍ താമസം; ഒരു വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഇനി പരാതി നല്‍കാനാകില്ല; പീഡന കേസുകളില്‍ സുപ്രധാന വഴിത്തിരിവായി ജസ്റ്റിസ് എ.ബദറുദ്ദീന്റെ വിധി; രക്ഷപ്പെടുന്നത് പോലീസുകാരന്‍ ശ്രീജിത്ത്
രോഗികളെ മാറ്റിക്കിടത്തും; അവരുടെ വസ്ത്രങ്ങള്‍ മാറ്റും; എല്ലാ അടിസ്ഥാന ജോലികളും നിര്‍വഹിക്കും; ജപ്പാനില്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് റോബോട്ടുകള്‍; മെഡിക്കല്‍ റോബോട്ടുകള്‍ നഴ്‌സുമാരുടെ പണി തെറിപ്പിക്കുമോ?
യേശുവിനെ ക്രൂശിച്ച കുരിശില്‍ കണ്ടെത്തിയ രക്തപാടുകളും കൈകളിലും കാലുകളിലും തറച്ച ആണികളും ചമ്മട്ടിയടിയും പിന്നില്‍ അടിയേറ്റ പാടുകളും എല്ലാം സത്യം തന്നെ! യേശുവിന്റെ കുരിശ് മരണത്തിന് ഒടുവില്‍ ശാസ്ത്രീയ തെളിവ് കിട്ടിയെന്ന് റിപ്പോര്‍ട്ട്‌
ആദ്യം പ്രൊഫസറാകാന്‍ കാലിക്കറ്റിലെ ചട്ട ഭേദഗതി വിവാദം; ഇപ്പോള്‍ കുറച്ച് പെന്‍ഷന്‍ കൂടി കിട്ടാന്‍ സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ചില കൂട്ടി ചേര്‍ക്കലുകള്‍; വീട് നന്നായാലേ നാട് നന്നാകൂവെന്ന പഴമൊഴിക്കൊപ്പം സഞ്ചരിക്കുന്ന മന്ത്രി ബിന്ദു; ബില്ലില്‍ മന്ത്രിക്കും നേട്ടം; ഉന്നത വിദ്യാഭ്യാസത്തില്‍ വീണ്ടും ബിന്ദു വിപ്ലവം!
തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;  പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും;  ആനകളുടെ ഫിറ്റ്‌നസും പൊതുജന സുരക്ഷയും ഉറപ്പു വരുത്തണമെന്നും നിര്‍ദേശം;   ത്യശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി;  യോഗത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി
മത്സ്യബന്ധനത്തിടെ വലയിൽ വല്ലാത്ത ഭാരം; ഇന്ന് ചാകര തന്നെയെന്ന്..മനസ്സിൽ ഉറപ്പിച്ച് ആ റഷ്യക്കാരൻ; വല വലിച്ചിട്ടപ്പോൾ കാഴ്ച കണ്ട് എല്ലാവരും ഒന്ന് പേടിച്ചുപോയി; ഒരു മനുഷ്യന്‍റെ തലയ്ക്ക് സമാനമായ ഒരു ഭീകര ജീവി; ഇത് കടലിലെ ഏലിയൻസെന്ന് ചിലർ; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്
കാരിത്താസില്‍ ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ
ഹിമപാതത്തില്‍ തകര്‍ന്നടിഞ്ഞ് കുളു - മണാലി; പാറക്കല്ലുകളും മരങ്ങളും മണ്ണും റോഡിലേക്ക് ഇടിഞ്ഞ വീണു;  വിനോദയാത്രയ്ക്ക് എത്തിയ രണ്ട് കോളജുകളില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥി സംഘങ്ങള്‍ ഹിമാചലില്‍ കുടുങ്ങി
ഷൈനി മക്കളോടൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത് ബി.എസ്.സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍; കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്‍പില്‍ ഒടുങ്ങി
വാട് ബ്രോ, ഇറ്റ്സ് വെരി റോങ്..; നടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് കേസ്; വീട്ടിൽ പതിച്ച സമൻസ് വലിച്ചു കീറി പ്രകോപനം; അന്വേഷിക്കാനെത്തിയ പോലീസിനുനേരെ തോക്ക് ചൂണ്ടി ആക്രമണം; കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്; എൻടികെ നേതാവ് സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
എക്‌സൈസിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച്ച; വൈദ്യ പരിശോധന നടത്തിയില്ല; കഞ്ചാവ് കണ്ടെടുത്ത രണ്ട് പേര്‍ക്കെതിരെ മാത്രമേ കേസ് നില നില്‍ക്കൂ; കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയല്ല; യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്