Cinema varthakal - Page 2

കൊടുംവില്ലനായ റഹ്‌മാന്റെ ഐകോണിക് വാക്ക്; കൂടെ നിന്ന് ഹംസയും..! ഇത് ബോളിവുഡിനെ തന്നെ ഞെട്ടിച്ച പടം; രണ്‍വീറിന്റെ ധുരന്ദര്‍ വെറും അഞ്ച് ദിവസം കൊണ്ട് നേടിയത് എത്ര?
ഓൾ ഈസ് വെൽ; ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം  ഭാഗത്തിനായി രാജ്കുമാർ ഹിരാനിയും ആമിർ ഖാനും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ പൂർത്തിയായി, ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ
എല്‍ ഒരു പ്രൊപ്പഗാണ്ട സിനിമ; ഒ.ടി.ടിയിലെത്തിയ ചിത്രത്തിനെതിരെ വിദ്വേഷ പ്രചാരണം; ഒരു കലാസൃഷ്ടിയാണെന്നും, ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും സംവിധായകൻ