- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; കുട്ടിയുടെ അമ്മയുടെ പിതൃസഹോദരയിയായ പ്രതിയെ വിട്ടയച്ചു
നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; പ്രതിയെ വിട്ടയച്ചു
തൃശൂര്‍: പുതുക്കാട് പാഴായിയില്‍ നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അമ്മയുടെ പിതൃസഹോദരിയും പ്രതിയുമായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഷൈലജയെ (53) ഹൈക്കോടതി വിട്ടയച്ചു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2016 ഒക്ടോബര്‍ 13ന് ആയിരുന്നു സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകള്‍ മേബയെ മിഠായി നല്‍കി കൂട്ടിക്കൊണ്ടുപോയി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതിയാണ് കുറ്റം ചെയ്തതെന്ന് പ്രോസിക്യുഷനു തെളിയിക്കാനായില്ലെന്നു കോടതി പറഞ്ഞു.
Next Story