You Searched For "highcourt"

ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പെണ്‍കുട്ടി, ചെറുപ്രായവും; കൊലപാതകത്തില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവവും; അവസാന വട്ടം ഷാരോണ്‍ ബ്ലാക്മെയില്‍ ചെയ്‌തെന്ന വാദവും; ഗ്രീഷ്മയ്ക്ക് പരമാവധി പ്രതീക്ഷിച്ചത് ജീവപര്യന്തം വരെ; വധശിക്ഷയില്‍ ഞെട്ടി പ്രതിഭാഗം; ശിക്ഷ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും
രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്; നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്; നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ: ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ല; ദേവസ്വങ്ങള്‍ അവരുടെ വാശി ഒഴിവാക്കണമെന്നും ഹൈക്കോടതി
നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇന്‍ഷറന്‍സ് കമ്പനി; എന്നാല്‍ തുക ഇരട്ടിയായി വര്‍ധിപ്പിച്ച് 9% പലിശയടക്കം നല്‍കാന്‍ ഉത്തരവിട്ട് കോടതി:  അപകടത്തില്‍ തളര്‍ന്ന 12 കാരന്‍ കിടപ്പിലായിട്ട് എട്ടു വര്‍ഷം
സാരികൊണ്ടുണ്ടാക്കിയ തൊട്ടിലില്‍ ഊഞ്ഞാലാടുമ്പോള്‍ അബദ്ധത്തില്‍ കുടുങ്ങിയെന്ന് അപ്പീല്‍ വാദം അംഗീകരിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയോ? മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ കുറ്റവിമുക്തിയില്‍ ചര്‍ച്ച സജീവം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും
അന്‍വറിന്റ ആ ഏഴു നില കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റും; സിപിഎമ്മിനേയും പിണറായിയേയും വെല്ലുവിളിച്ച അന്‍വറിന്റെ അടിവേര് ഇളക്കാന്‍ തന്ത്രപരമായ നടപടികള്‍ ഉണ്ടാകും; ഹൈക്കോടതിയുടെ അന്ത്യശാസന ചുവടു പിടിച്ച് അണിയറയില്‍ അതിവേഗ നീക്കങ്ങള്‍; നിലമ്പൂരിലെ എംഎല്‍എയ്ക്ക് എല്ലാം നഷ്ടമാകുമോ?