Sunday, July 7, 2024
ഗോകുലം കേരളയ്ക്ക് സമനില

ഗോകുലം കേരളയ്ക്ക് സമനില

ചണ്ഡിഗഡ്: ഇൻജുറി സമയത്ത് വഴങ്ങിയ ഗോളിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് വീണ്ടും സമനില. തുടർച്ചയായ നാലു പരാജയങ്ങൾക്കു ശേഷം ജയത്തിന് അരികെ നിൽക്കെ ഗോൾ...

ഇന്ത്യ ഇംഗ്ലണ്ട് മത്സരങ്ങൾക്കൊരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം

ഇന്ത്യ ഇംഗ്ലണ്ട് മത്സരങ്ങൾക്കൊരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം : ഇംഗ്ലണ്ട് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം നാളെ തലസ്ഥാനത്ത് എത്തും. 23 ന് തുടങ്ങുന്ന ഏകദിന മത്സരങ്ങൾക്കായിട്ടാണ് ഇന്ത്യ എ...

ഓസീസിനെ തകർത്ത് ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്

ഓസീസിനെ തകർത്ത് ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്

മെൽബൺ: ഓസീസ് മണ്ണിൽ ചരിത്രംകുറിച്ച് ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഇന്ത്യ. ബൗളിംഗിൽ ചഹാലും ബാറ്റിങ്ങിൽ ധോണിയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ്...

മെൽബണിൽ ഓസിസിന്റെ ബോൾട്ടിളക്കി ചഹാൽ

മെൽബണിൽ ഓസിസിന്റെ ബോൾട്ടിളക്കി ചഹാൽ

മെൽബൺ: ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റൺസ്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ കോലിയുടെ തീരുമാനം...

റായിഡു പുറത്ത് വിജയ് ശങ്കറിന് ഇന്ന് അരങ്ങേറ്റം

റായിഡു പുറത്ത് വിജയ് ശങ്കറിന് ഇന്ന് അരങ്ങേറ്റം

മെൽബൺ: ഓസ്ട്രേലിയക്കെതിരെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. പരമ്പര വിജയികളെ നിർണയിക്കുന്ന...

`കാപ്പി കുടി`യിൽ പണി കിട്ടിയ ഹാർദികും രാഹുലും കൂടുതൽ കുരുക്കിലേക്ക്

`കാപ്പി കുടി`യിൽ പണി കിട്ടിയ ഹാർദികും രാഹുലും കൂടുതൽ കുരുക്കിലേക്ക്

ഡൽഹി: കോഫി വിത്ത് കരൺ ടോക്ക് ഷോയിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ലോകേഷ് രാഹുലും ഹാർദിക് പാണ്ഡ്യയും കൂടുതൽ കുരുക്കിലേക്ക്. ടെലിവിഷൻ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ...

പിച്ചിനെ പഴിച്ച് പാർഥിവ് പട്ടേൽ

പിച്ചിനെ പഴിച്ച് പാർഥിവ് പട്ടേൽ

വയനാട്: ശക്തരായ ഗുജറാത്തിനെ 113 റൺസിന് തകർത്താണ്‌കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചത്. മുൻ ചാമ്പ്യന്മാരെ തകർത്ത കേരളം ഇത്തവണ ഏവരേയും ഞെട്ടിച്ച് കിരീടം...

വെൽഡൺ ടീം കേരള… വെൽഡൺ സച്ചിൻ ബേബി

വെൽഡൺ ടീം കേരള… വെൽഡൺ സച്ചിൻ ബേബി

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. തുടർച്ചയായ രണ്ടാ വർഷവം ദേശീയ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തിയ കേരളം ഇത്തവണ സെമിയിലുമെത്തി. വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയത്തിൽ...

കേരള ഗുജറാത്ത് രഞ്ജി ക്വാർട്ടർ ആവേശകരമായ അന്ത്യത്തിലേക്ക്

കേരള ഗുജറാത്ത് രഞ്ജി ക്വാർട്ടർ ആവേശകരമായ അന്ത്യത്തിലേക്ക്

വയനാട്: രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരള ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാമിന്നിങ്‌സിൽ കേരളം 171 റൺസിന് പുറത്തായി. നേരത്തെ ആദ്യ...

ഇന്ത്യൻ പ്രതിരോധത്തിന്റെ മലയാളി കരുത്ത് ഇനിയില്ല

ഇന്ത്യൻ പ്രതിരോധത്തിന്റെ മലയാളി കരുത്ത് ഇനിയില്ല

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല. സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ സെന്റർ ബാക്ക് അനസ് എടത്തൊടിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങൾക്ക്...

Page 695 of 698 1 694 695 696 698