CRICKET

ബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്! സെഞ്ച്വറിയിലേക്ക് ഒരു റണ്‍ അകലെ ജോ റൂട്ട്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്; ഒന്നാം ദിനം ആതിഥേയര്‍ക്ക് 83 ഓവറില്‍ 4 ന് 251 റണ്‍സ്
വൈഭവ് സൂര്യവംശിയെ നേരിട്ടു കാണണം; ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം;  ആറ് മണിക്കൂര്‍ വാഹനമോടിച്ചെത്തി യുകെയിലെ ആരാധികമാര്‍; അതിവേഗ സെഞ്ചുറിയടക്കം ഇംഗ്ലണ്ടിലെ മിന്നും പ്രകടനത്തോടെ താരപ്രഭയില്‍ പതിനാലുകാരന്‍
ലോര്‍ഡ്‌സ് ടെസ്റ്റിലും ടോസിലെ ഭാഗ്യം സ്‌റ്റോക്‌സിന്;  ബാറ്റിംഗ് തെരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട് നായകന്‍;  ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിച്ചേക്കുമെന്ന് ഗില്ലും; ആദ്യ ഓവറില്‍ ഓപ്പണര്‍മാരെ പുറത്താക്കി ഞെട്ടിച്ച് നിതീഷ് റെഡ്ഡി; ആതിഥേയര്‍ക്ക് ബാറ്റിങ് തകര്‍ച്ച
മക്കല്ലം ആവശ്യപ്പെട്ടത് പേസും ബൗണ്‍സും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കാന്‍; നാല് വര്‍ഷം മുന്‍പ് ഇംഗ്ലീഷ് സമ്മറില്‍ ടീം ഇന്ത്യ കണ്ട വിക്കറ്റല്ല ഇത്തവണ ലോര്‍ഡ്സില്‍; ഗ്രീന്‍ ടോപ്പോടുകൂടിയ വിക്കറ്റ്; പേസ് ആക്രമണം കടുപ്പിക്കാന്‍ ജോഫ്ര ആര്‍ച്ചറും; ലോര്‍ഡ്സില്‍ ബുംറ വരുന്നതോടെ ആര് പുറത്താകും; ആരാധകരുടെ ചര്‍ച്ചകള്‍ ഇങ്ങനെ
38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ 36ാം വയസ്സില്‍ വിരമിച്ച കോലി; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആരാധകര്‍; ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം തമാശയോടെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍
അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പാക്കിസ്ഥാനില്‍; അഫ്ഗാനിസ്ഥാന്റെ ഐസിസി അമ്പയര്‍ ബിസ്മില്ല ഷിന്‍വാരി അന്തരിച്ചു; അന്ത്യം 41ാം വയസില്‍; അനുശോചനവും കുടുംബത്തിനുള്ള പിന്തുണയും അറിയിച്ച് ഐസിസി
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ മുതല്‍ ലോര്‍ഡ്സില്‍; ഇന്ത്യന്‍ നിരയില്‍ മൂന്നുപേരുള്‍പ്പടെ ഇരുടീമിലും നിര്‍ണ്ണായക മാറ്റത്തിന് സാധ്യത; കരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ തിരിച്ചെത്തിയേക്കും; ഇന്ത്യക്ക് വെല്ലുവിളിയായി പുല്ല് നിറഞ്ഞ പിച്ചൊരുക്കി ഇംഗ്ലണ്ട്; പിച്ചും ഗ്രൗണ്ടും തിരിച്ചറിയാത്ത ലോര്‍ഡ്സിന്റെ ചിത്രവും പുറത്ത്
സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കാന്‍ വേണ്ടത് മൂന്നു ടെസ്റ്റില്‍ നിന്ന് 390 റണ്‍സ്;  ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഗവാസ്‌കറിന്റെ നേട്ടത്തെ മറികടക്കാന്‍ വേണ്ടത് 148 റണ്‍സും; ലോര്‍ഡ്സില്‍ നാളെ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ചരിത്ര നേട്ടങ്ങളിലേക്ക് നടക്കാനൊരുങ്ങി ശുഭ്മാന്‍ ഗില്‍
ബര്‍മിങ്ഹാം ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യ മുന്നോട്ട്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്; ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്; അക്കൗണ്ട് തുറക്കാതെ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും
അവന്‍ ബാറ്റ് ചെയ്തത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെപ്പോലെ; ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നു ; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകനെ പുകഴ്ത്തി രവി ശാസ്ത്രി
ലാറയുടെ ക്വാഡ്രപ്ള്‍ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ വേണ്ടിയിരുന്നത് 34 റണ്‍സ് മാത്രം; 367 നോട്ടൗട്ടായി നില്‍ക്കെ ഏവരേയും ഞെട്ടിച്ച ഡിക്ലറേഷന്‍; ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ വിയാന്‍ മള്‍ഡറുടെ അസാധാരണ തീരുമാനം
മനസ് വിങ്ങുമ്പോഴും രാജ്യത്തിനായി പോരാട്ടം;  ആ വേദന കടിച്ചമര്‍ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു;  ചരിത്രജയം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് മത്സരശേഷം പ്രതികരണം; ആരാധകരുടെ ഹൃദയം തൊട്ട് ആകാശ് ദീപ്