Sunday, July 14, 2024
മഞ്ഞനിക്കരയിൽ ഇനി ആത്മീയ പ്രഭയുടെ നാളുകൾ

മഞ്ഞനിക്കരയിൽ ഇനി ആത്മീയ പ്രഭയുടെ നാളുകൾ

പത്തനംതിട്ട: വിശ്വാസ ലക്ഷങ്ങൾ ഒഴുകുന്ന ആത്മീയ പ്രഭയിലേക്ക് കടക്കുകയാണ് മഞ്ഞനിക്കര. ദയറായിൽ കാലം ചെയ്ത ദയറായിൽ കാലംചെയ്ത മോറാൻ മാർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ...