അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചതോടെ അമേരിക്കന്‍ പൗരത്വം മോഹിച്ചവര്‍ക്ക് വന്‍ തിരിച്ചടി; ഇറാനില്‍ നിന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയവര്‍ക്കും പൗരത്വം ലഭിക്കാന്‍ സാധ്യതയില്ല; പൗരത്വ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മുമ്പുള്ള റദ്ദാക്കലില്‍ പലര്‍ക്കും നടക്കും
നിയമന കത്ത് നല്‍കുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചു താഴ്ത്തി; ബീഹാര്‍ മുഖ്യമന്ത്രി വന്‍ വിവാദത്തില്‍;   നിതീഷ്ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികനില പൂര്‍ണമായും തെറ്റിയോ എന്ന് വിമര്‍ശിച്ചു ആര്‍ജെഡി; മാപ്പുപറയണമെന്ന ആവശ്യം ശക്തം
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേരു വെട്ടുന്നു; പദ്ധതിയുടെ പേര് ഇനി മുതല്‍ വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍); സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്ന പരിഷ്‌ക്കാരവും;  ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്ന് വ്യവസ്ഥ
മനുഷ്യ-മൃഗ സംഘര്‍ഷങ്ങളടക്കം പ്രചാരണായുധമാക്കി മലയോര കര്‍ഷക മേഖലകളില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല സാധ്യതകള്‍ക്ക് ഒപ്പം ജോസ് കെ മാണിയെ ഒപ്പം കൂട്ടി ന്യൂനപക്ഷ വോട്ട് ബെല്‍റ്റ് ഉറപ്പിക്കാന്‍ യുഡിഎഫ് ശ്രമം; ഇനി മടക്കമില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും ജോസ് കെ മാണി ആഗ്രഹിക്കുന്നത് രാഹുല്‍ ഗാന്ധി വഴിയുള്ള നീക്കങ്ങള്‍
ദിലീപിനെതിരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത് കെട്ടിച്ചമച്ച സാക്ഷിയെ! ദിലീപ് - ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനും; ബാലചന്ദ്രകുമാര്‍ തെളിവുകളായി നല്‍കിയ വോയിസ് ക്ലിപ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും വൈരുദ്ധ്യങ്ങള്‍; അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് വിചാരണ കോടതി
മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളി
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകള്‍;  ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ ഇല്ല; ഫോണ്‍ നശിപ്പിച്ച് കളഞ്ഞെന്ന വാദവും സാധൂകരിക്കുന്നില്ല; ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കിയതിന് തെളിവില്ല; മുകേഷിന്റെ മൊഴിയും ദിലീപിന് രക്ഷപെടാന്‍ അനുകൂലമായി; കോടതി വിധിയുടെ വിശദാംശങ്ങള്‍
മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ
സെല്‍ മാറ്റാന്‍ വിസമ്മതിച്ചത് പ്രകോപനമായി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ മര്‍ദ്ദിച്ചത് പോക്‌സോ കേസിലെ പ്രതിയായ എലത്തൂര്‍ സ്വദേശി രാഹുല്‍; തടവുകാരനെതിരെ കേസെടുത്തു കണ്ണൂര്‍ ടൗണ്‍ പോലീസ്; ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നതായും സൂചന
ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്; ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു;  അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് പ്രകോപിപ്പിച്ചു; ചോദ്യംചെയ്തതിന് പിന്നാലെ  സിപിഎം  ബിജെപി സംഘര്‍ഷം; സിപിഎം നേതാവിന്റെ തലയ്ക്ക് വെട്ടേറ്റു ഗുരുതര പരുക്ക്;  ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
ഡ്രൈ ഡേയില്‍ ബ്ലാക്കില്‍ മദ്യം വാങ്ങി നല്‍കി ഒപ്പം കൂടി; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു;  ഐടി കമ്പനി തുടങ്ങാന്‍ ചര്‍ച്ചയ്ക്ക് എത്തിയ യുഎസ് പൗരന് നേരിട്ടത് ക്രൂരപീഡനം;  ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍
ബന്ധുവിന്റെ കാറില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം; ഫോണ്‍ സ്വിച്ച് ഓഫ്; അന്വേഷണത്തിനിടെ കാമുകിയുമായുള്ള ചാറ്റിംഗ് കുടുക്കി;  ഭവന വായ്പ തിരിച്ചടക്കാന്‍ ലാത്തൂരില്‍  സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം;  ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ കാറിലിട്ട് കത്തിച്ചത് സഞ്ചാരിയെ; ബാങ്ക് ഏജന്റ് പിടിയില്‍
സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങള്‍ വിജിലിന്റേതു തന്നെ; ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരണം; ലഹരി ഉപയോഗിക്കുന്നതിനിടെ വിജില്‍ മരിച്ചതായി സുഹൃത്തുക്കള്‍; മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്ന മൊഴി ശരിവെക്കുന്ന വിധത്തില്‍ ഡിഎന്‍എ പരിശോധനാ ഫലവും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി
കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞു; ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ച് നാലു പേര്‍ മരിച്ചു
മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; 31കാരിയുടെ മരണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം; പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തില്‍ തീര്‍ത്ഥാടകന്റെ കാല്‍ അറ്റുപോയി
കാട്ടുപന്നി കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിനും ഏഴു വയസുകാരിക്കും പരിക്ക്
മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്; പുല്‍മേടുകളില്‍ വ്യാപകമായ മഞ്ഞു വീഴ്ച: നല്ലതണ്ണിയില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ്
ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും ഇപ്പോള്‍ ബിജെപിയിലും; പാര്‍ട്ടികള്‍ പലകുറി മാറിയ മാമ്പഴത്തറ സലീം തോറ്റു
വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി; പനമരം കണിയാമ്പാറ്റ പഞ്ചായത്ത് വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി
യുഡിഎഫ് ഭരണം പിടിച്ചതിന് പിന്നാലെ പഞ്ചായത്തില്‍ പ്രതീകാത്മക ശുദ്ധീകരണം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി; യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതിയെന്നും പ്രതികരണം;  മാനസിക വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് മുസ്ലീം ലീഗ്
കപ്പല്‍ അങ്ങനെ മുങ്ങില്ല; എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ ഇപ്പോഴും ഭദ്രം; മധ്യകേരളത്തിലും മലപ്പുറത്തും നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കും; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല; പാലക്കാട്ടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; വിശദീകരണവുമായി എം വി ഗോവിന്ദന്‍
കാണ്മാന്‍ ഇല്ല ഇടയ്ക്ക് ഇടയ്ക്ക് പീരായിരി എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന അയ്യേ എ എസ് കാരനായ യുവാവിനെ കണ്മാന്‍ ഇല്ല; എല്‍ഡിഎഫ് തോല്‍വിയില്‍ സരിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത്
പോറ്റിയെ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറ്റിയേ; സ്വര്‍ണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ പാട്ടുപാടി പ്രതിഷേധവുമായി യുഡിഎഫ്  എംപിമാര്‍; കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
ബീച്ചിൽ വിദേശ വനിതകളുടെ ചിത്രം രഹസ്യമായി പകര്‍ത്തി; എല്ലാവരുടെയും പേര് മോശമാക്കും, പൗരബോധം പഠിക്കണം; ഇന്ത്യൻ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം
ഒക്ടോബര്‍ 7 ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച റായ്ദ് സയീദ്; ഗാസയില്‍ ഹമാസിന്റെ ഉന്നത നേതാവിനെ ഇസ്രയേല്‍ സൈന്യം വധിച്ചു
ജനസംഖ്യ കൂട്ടണം; ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും നികുതി കൂട്ടാനൊരുങ്ങി ചൈന: ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍
ഏതു  നിമിഷവും യുദ്ധം പ്രതീക്ഷിച്ചു ബ്രിട്ടന്‍;  യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ സജീവമാക്കി
വയസാനാലും ഉൻ...സ്റ്റൈലും അഴകും ഉന്ന വിട്ട് പൊകല...! ഒരു കാലത്ത് 90സ് കിഡ്‌ഡുകളെ പിടിച്ചുകുലുക്കിയ പടം; രജനീകാന്ത് ഫാൻസിനൊപ്പം പടയപ്പ കണ്ട് മകൾ സൗന്ദര്യ
സിനിമയില്‍ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോള്‍
ദളിത് പോരാളി ചിത്രലേഖയെ കുറിച്ച് വീണ്ടും സിനിമ വരുന്നു; പുതിയ സിനിമയ്ക്കായി ഫ്രേസര്‍ സ്‌കോട്ട് തലസ്ഥാനത്തെത്തി
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിൽ; എങ്കിലും ചന്ദ്രികേ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ ഒരുക്കുന്ന പ്ലൂട്ടോയുടെ ചിത്രീകരണം പൂർത്തിയായി
ആലാപനം മധു ബാലകൃഷ്ണൻ, സംഗീതം സാം സി.എസ്; മോഹൻലാൽ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്തിറങ്ങി; ശ്രദ്ധ നേടി അപ്പ; ക്രിസ്മസിന് ആഗോള റിലീസ്