Saturday, July 6, 2024
ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സേവന മികവിനെ ആദരിച്ചു

ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സേവന മികവിനെ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അദ്ധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച...

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി

കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ യാത്രയയപ്പ് നൽകി

പതിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂർ കൂട്ടായ്മയുടെ മുൻ ട്രഷററും എക്‌സിക്യൂട്ടീവ് അംഗവുമായ തോമസ് വർഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങൾ യാത്രയയപ്പ് നൽകി.തോമസിന്റെ...

സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി എയർ ടിക്കറ്റുകൾ നൽകി

സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി എയർ ടിക്കറ്റുകൾ നൽകി

മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ...

ഏഴു വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം-‘മുദ്ര ശ്രദ്ധേയമായി

ഏഴു വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം-‘മുദ്ര ശ്രദ്ധേയമായി

ബഹറിനിലെ പ്രശസ്ത നൃത്ത അദ്ധ്യാപികയായ ആർ എൽ വി സിന്ധു സുനിൽകുമാറിന്റെ കീഴിൽ പരിശീലിച്ച ഏഴു വിദ്യാർത്ഥിനികളുടെ അരങ്ങേറ്റം-'മുദ്ര 2024' ജൂൺ 14, വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ...

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ : ഐ.വൈ.സി.സി ബഹ്റൈൻ

ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ : ഐ.വൈ.സി.സി ബഹ്റൈൻ

മനാമ : ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി...

സിസിബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024 , എൽദോ എഡിസൺ വിജയി

സിസിബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024 , എൽദോ എഡിസൺ വിജയി

മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ...

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഉമ്മയും മകളും

കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഉമ്മയും മകളും

മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്‌ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക്...

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ രണ്ടാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു

പ്രവാസികളുടെ ഉന്നമനത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിച്ചെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ബഹറിൻ ചാപ്റ്റർ തങ്ങളുടെ ബഹറിൻ പ്രവർത്തനത്തിന്റെ രണ്ടാം വാർഷികം, ജൂൺ 22 ശനിയാഴ്ച വൈകീട്ട് ഏഴര...

ഗുദൈബിയ കൂട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുദൈബിയ കൂട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുന്നൂറോളം...

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനവും പ്രശ്‌നോത്തരിയും

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനവും പ്രശ്‌നോത്തരിയും

ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂവി ഓഫ് ദി മന്ത് ചലച്ചിത്ര പ്രദർശനവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സമാജം ബാബുരാജൻ ഹാളിൽവെച്ചു നടന്ന...

Page 1 of 251 1 2 251