ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ച മതില് അപകടാവസ്ഥയില്‍; 18 ഓളം കുടുംബങ്ങള്‍ക്ക് ജീവന് ഭീഷണി; കേസെടുത്തു മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കവടിയാര്‍ ഹൈറ്റ്സ് അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിനോട് ചേര്‍ന്ന് 40 വര്‍ഷം പഴക്കമുള്ള കരിങ്കല്‍ നിര്‍മ്മിത മതില് അപകടാവസ്ഥയിലായതു കാരണം 18 ഓളം കുടുംബങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതിയില്‍ ...