കേരള സര്‍വകലാശാല സെനറ്റ്: പുതിയ 5 പേരെ നാമനിര്‍ദ്ദേശം ചെയ്ത് ഗവര്‍ണര്‍; ഒരു അദ്ധ്യാപകനും നാല് വിദ്യാര്‍ഥി പ്രതിനിധികളും
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കു ഗവര്‍ണര്‍ പുതിയ 5 പേരെ നാമനിര്‍ദേശം ചെയ്തു. 4 വിദ്യാര്‍ഥി പ്രതിനിധികളെയും ഒരു അദ്ധ്യാപക പ്രതിനിധിയെയുമാണു നിര്‍ദേശിച്ചത്. നേരത്തെ സെനറ്റിലേക്കുളള ഗവര്‍ണ്ണരുടെ ...