കോന്നിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവം; ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തി ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: : പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയ ആര്യാകൃഷ്ണ (22) തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അരുവാപ്പുലം ...