കൂത്തുപറമ്പില്‍ നിര്‍മ്മിച്ചത് ആഡംബര വീടല്ല; സ്വദേശത്തും വിദേശത്തും ബിസിനസ് ഉണ്ടെന്ന് തെളിയിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിന് പി ജയരാജന്റെ മകന്റെ മറുപടി
കണ്ണൂര്‍: കുത്തുപറമ്പ് മാങ്ങാട്ടിടത്ത് താന്‍ നിര്‍മ്മിച്ച വീടിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന് ജയിന് രാജ് രംഗത്തെത്തി. താന്‍ നിര്‍മ്മിച്ചത് ...