Tuesday, July 2, 2024

SPECIAL REPORT

ഡി വൈ എഫ് ഐ നേതാവിനെതിരേ കാപ്പ ചുമത്തി പൊലീസ്: കള്ളക്കേസെന്ന് ഡി വൈ എഫ് ഐ; ഭയന്ന് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കാതെ പത്തനംതിട്ട പോലീസ് മേധാവി

അടൂര്‍: കാപ്പ ചുമത്തി ഡി.വൈ.എഫ്.ഐ നേതാവിനെ നാടുകടത്തി. എസ്എച്ച്ഓ വ്യക്തിപരമായ വിരോധം കാരണം കളളക്കേസ് എടുത്തുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നു. പ്രതിഷേധം യോഗം സംഘടിപ്പിക്കുകയും കോടതിയെ... Read more

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ മനോനില പരിശോധിക്കണന്ന റിപ്പോര്‍ട്ട്: ആശുപത്രി സൂപ്രണ്ടിനെതിരേ വധഭീഷണി; പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന

കോഴഞ്ചേരി: ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരേ വധഭീഷണി മുഴക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ... Read more

കേസെടുക്കാതെ ഇറക്കി വിടാത്തതിന് ക്വാറി ഉടമ വിളിച്ചു പറഞ്ഞത് പോലീസിന് നല്‍കുന്ന മാസപ്പടി: അന്വേഷണം തുടങ്ങി ജില്ലാ പോലീസ് മേധാവിയും ഇന്റലിജന്‍സും

അടൂര്‍: പോലീസ് സ്റ്റേഷനും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തു ബന്ധമുള്ള ക്വാറി നടത്തിപ്പുകാരനെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടി. ആളെ അത്ര പരിചയമില്ലാതിരുന്ന എസ്ഐയാണ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍... Read more

ബ്രിട്ടനിലെ ആശുപത്രികളില്‍ അപകടകരമായ നഴ്‌സിംഗ് ക്ഷാമം; രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതായി അന്വേഷണ റിപ്പോര്‍ട്ട്

ലണ്ടന്‍: ഹോസ്പിറ്റലുകളിലെ നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളിലും രോഗികളെ മരണത്തിലേക്ക് വിടുന്നതായി ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്,... Read more

നഴ്സിംഗ് ഏജന്‍സിയുടെ അനധികൃത പിരിച്ചുവിടലിനെതിരെ ഇന്ത്യയില്‍ നിന്നെത്തിയ കെയററിന് അനുകൂല നിലപാടെടുത്ത് കോടതി; മുഴുവന്‍ ശമ്പളവും നല്‍കണം

ലണ്ടന്‍: അനധികൃതമായി പിരിച്ചു വിട്ട ഹെല്‍ത്ത് കെയര്‍ കമ്പനിക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള കെയറര്‍ നല്‍കിയ പരാതിയില്‍, പരാതിക്കാരന് അനുകൂലമായ പരാമര്‍ശം നടത്തി എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍. സമാനമായ ഒരുപാട്... Read more

അഞ്ചു ലക്ഷം കൈയ്യില്‍ വാങ്ങിയത് നിയമ ലംഘനം; ഭൂമിയില്‍ ബാധ്യതയില്ലെന്ന കരാര്‍ ഭാഗം വഞ്ചനാ കേസുമാകും; പോലീസ് മേധാവി കുരുക്കില്‍; സര്‍ക്കാര്‍ വെട്ടില്‍

തിരുവനന്തപുരം: ബാധ്യത മറച്ചുവെച്ച് ഡിജിപി ഭൂമി വില്‍പ്പനക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നതായി പരാതിക്കാരന്‍ ഉമര്‍ ഷെരീഫിന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍. പരാതി... Read more

ചിത്തഭ്രമക്കാരനെന്ന് ഗവര്‍ണ്ണറെ വിളിച്ചത് സിപിഎം ആഗ്രഹിക്കുന്ന ‘തിരുത്തലിന്’ വിരുദ്ധമായ പരാമര്‍ശം; അതിരുവിട്ട സ്വരാജിനെതിരെ രാജ്ഭവന്‍ നിയമ നടപടിക്ക്

തിരുവനന്തപുരം: തെറ്റ് തിരുത്താനുള്ള സിപിഎം ആഹ്വാനം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പോലും അനുസരിക്കുന്നില്ല. വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി സമ്മാനിച്ചതെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍... Read more

എല്ലാ പരിശോധനയും അതിജീവിച്ച് 5 ലക്ഷവുമായി പോലീസ് മേധാവിയുടെ മുറിയില്‍ എത്തിയ ഉമര്‍ ഷെരീഫ്; ഐപിഎസുകാര്‍ അതൃപ്തിയില്‍

തിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും സര്‍ക്കാരിന് തലവേദനയാകുന്നു. വിഷയത്തില്‍ ക്രിമിനല്‍... Read more

ഡിജിപി പറയുന്നത് കളവ്; പണം നല്‍കിയത് ഭൂമിക്ക് ബാധ്യതയില്ലെന്ന കരാറിലെ വാക്കുവിശ്വസിച്ച്; ഷെയ്ഖ് ദര്‍വേഷ് സാഹിബിന് എതിരെ പരാതിക്കാരന്‍ വീണ്ടും

തിരുവനന്തപുരം: ഭൂമി ഇടപാട് കേസില്‍, പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ വാദങ്ങളെ ഖണ്ഡിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറയുന്നത് ശരിയല്ല.... Read more

‘അമ്മ’ നേതൃത്വത്തില്‍ തലമുറമാറ്റം ആഗ്രഹിച്ചു; പൃഥിരാജും കുഞ്ചാക്കോ ബോബനും ഭാരവാഹികളാകാന്‍ സമ്മതിച്ചില്ല; വെളിപ്പെടുത്തി ജഗദീഷ്

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ തലമുറമാറ്റം ആഗ്രഹിച്ചിരുന്നതായി സംഘടനയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍... Read more

Page 1 of 3940 1 2 3,940

Most Read

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist