Friday, July 5, 2024

SPECIAL REPORT

വനിതാ മതിൽ ചുരുക്കി പറയുമ്പോൾ

വനിതാ മതിൽ ചുരുക്കി പറയുമ്പോൾ

തിരുവനന്തപുരം: ഓഫീസ് സമയം ഓണഘോഷം വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി. ഫയലുകളിൽ ഉറങ്ങുന്നത് ജീവനുകളാണെന്ന് ഓർമ്മിപ്പിച്ച പിണറായി വിജയൻ. എന്നാൽ ഓഫീസ് സമയത്ത് വനിതാ മതിലിന് വേണ്ടി സർക്കാർ...

ഇന്ത്യൻ പെൺകുട്ടിയെ വാഴ്‌ത്തി ലോകമാധ്യമങ്ങൾ

ഇന്ത്യൻ പെൺകുട്ടിയെ വാഴ്‌ത്തി ലോകമാധ്യമങ്ങൾ

പെൺകുഞ്ഞുങ്ങളോട് കടുത്ത വിവേചനം പുലർത്തുന്ന നാടുകൾ ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. ഭ്രൂണഹത്യയിലൂടെയും ജനിച്ചയുടനെയും പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന രീതി പലയിടത്തും രഹസ്യമായി തുടരുന്നു. എന്നാൽ, പെൺകുട്ടികളോടുള്ള അത്തരം വിവേചനങ്ങളെ സ്വന്തം...

കെഎസ്ആർടിസിയുടെ ദിവസവരുമാനം 8 കോടിയായി ഉയർന്നു

കെഎസ്ആർടിസിയുടെ ദിവസവരുമാനം 8 കോടിയായി ഉയർന്നു

തിരുവനന്തപുരം: കഴിഞ്ഞ വർഷം കെഎസ്ആർടിസിക്ക് ഏറെ പരീക്ഷണങ്ങളുടേതായിരുന്നു. പ്രളയവും, തൊഴിലാളി സമരവും അടക്കം പല കാരണങ്ങളും ഇതിന് വഴിവച്ചു. കോർപറേഷനെ കരകയറ്റാനുള്ള സിഎംഡി ടോമിൻ തച്ചങ്കരിയുടെ പരിശ്രമങ്ങൾ...

തൊഴിലുറപ്പിന്റെ കമ്മിറ്റിയാ…പൈസ കൂട്ടുന്ന കമ്മിറ്റിയാ എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്; പരിപാടിക്ക് ചെന്നില്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് സഖാക്കളുടെ ഭീഷണി; അട്ടപ്പാടിയിൽ പാവപ്പെട്ട ആദിവാസി സ്ത്രീകളെ വനിതാ മതിലിന് എത്തിച്ചത് പറഞ്ഞുപറ്റിച്ച്; കൊല്ലത്ത് വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചെന്ന പരാതി; പട്ടാമ്പിയിൽ ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയിട്ട് പിരിഞ്ഞുപോകാൻ അനൗൺസ്‌മെന്റ്; മതിൽ പണിത് കഴിഞ്ഞിട്ടും വിടാതെ വിവാദങ്ങൾ

അഗളി/ പട്ടാമ്പി: വനിതാ മതിൽ ചരിത്ര വിജയമെന്നും ഗിന്നസ് ബുക്കിലേക്കെന്നും അവകാശവാദങ്ങൾ ഉയരുന്നതിനിടെ, അതിന് അപവാദമായി രണ്ടുകഥകൾ. പാലക്കാട് പട്ടാമ്പി കരിങ്ങനാടിൽ മതിലിന് ആളെ കിട്ടാതെ ചങ്ങലയാക്കാൻ...

ചികിത്സാചെലവിനെന്ന പേരിൽ തന്ത്രപൂർവം പണം പിരിച്ചിട്ട് തരാതായപ്പോൾ പരാതിപ്പെട്ടു; നാലുവർഷമായി തളർന്നുകിടക്കുന്ന തന്നെ ചൂഷണം ചെയ്തവർ ആക്രമിച്ചെന്ന് യുവതി; സ്റ്റേഷനിൽ വിവരം വിളിച്ചുപറഞ്ഞപ്പോൾ വനിതാ മതിലിന്റെ തിരക്കിലെന്ന് ഒഴിവ്കഴിവ്; അയ്യങ്കാവിലെ വാടക വീട് ഒഴിഞ്ഞില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും രജനി

കോതമംഗലം: തന്റെ ചികിത്സാചെലവിനെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയവർ വീട്ടിലെത്തി തളർന്നുകിടക്കുന്ന തന്നെ ആക്രമിച്ചതായി 24 കാരിയുടെ പരാതി. കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ അയ്യങ്കാവിൽ ഇരുട്ടുകാവ്ക്ഷേത്രത്തിനടുത്ത് വാടകവീട്ടിൽ...

വിദേശ മലയാളികൾക്ക് നിയമസഭാ സീറ്റുകളിൽ സംവരണം നടപ്പിലാക്കണം; കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്നും ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരക്കുടി; സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിലെ അന്തർദേശീയ സെമിനാറിന് തുടക്കമായി; നാളത്തെ സാന്നിധ്യം എതിരൻ കതിരവൻ

 കോട്ടയം: വിദേശമലയാളികൾക്ക് നിയമസഭാംഗത്വം സംവരണം ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ സുരക്ഷാ സമിതി അംഗമായ മുരളി തുമ്മാരക്കുടി. വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ എണ്ണം മൊത്തം മലയാളികളുടെ പത്ത് ശതമാനം...

നവോത്ഥാന മതിലിൽ അണി ചേർന്ന് താരങ്ങളും

നവോത്ഥാന മതിലിൽ അണി ചേർന്ന് താരങ്ങളും

തിരുവനന്തപുരം; നവോത്ഥാന മൂല്യങ്ങൾ ഉയർത്തി സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ വനിതകൾ മതിലുയർത്തിയപ്പോൾ അതിൽ പങ്ക് ചേർന്ന് മലയാള സിനിമാ രംഗത്തെ വനിതകളും.പാർവ്വതി തിരുവോത്ത്, റിമ...

പുതുവത്സര ലഹരിയിൽ മാധ്യമപ്രവർത്തകരെ പീഡിപ്പിച്ച് പൊലീസുകാർ

പുതുവത്സര ലഹരിയിൽ മാധ്യമപ്രവർത്തകരെ പീഡിപ്പിച്ച് പൊലീസുകാർ

പത്തനംതിട്ട: പുതുവൽസര ലഹരിയിൽ സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പരാതി നൽകാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റിന്റെ കാർ...

വനിതാ മതിലിന് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സമ്മാനിച്ചത് മലപ്പുറം തന്നെ

വനിതാ മതിലിന് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സമ്മാനിച്ചത് മലപ്പുറം തന്നെ

മലപ്പുറം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ കേരളത്തിലുയർന്നപ്പേൾ സംഘാടകരായ സിപിഎമ്മിനേയും സർക്കാരിനേയും പോലും ഞെട്ടിച്ചത് മലപ്പുറത്തെ വനിതകളുടെ പങ്കാളിത്തമാണ്. ന്യൂനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ജില്ലയിൽ സിപിഎമ്മിന്...

സർക്കാർ കണക്കുചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം

സർക്കാർ കണക്കുചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം

തിരുവനന്തപുരം: സർക്കാരിൽ നിന്നുകിട്ടുന്ന പൈസ അതാരായാലും ധൂർത്തടിക്കുന്നതും, കൈയിട്ടുവാരുന്നതും എന്തുമര്യാദയാണ്? കേരള പത്രപ്രവർത്തക യൂണിയനും, പ്രസ്‌ക്ലബ്ബുകൾക്കുമൊക്കെ വാരിക്കോരി കൊടുക്കുന്ന പതിവായിരുന്നു ഇതുവരെ. അപ്പോഴാണ് ഡൽഹി കേരളപത്രപ്രവർത്തക യൂണിയന്...

Page 3940 of 3943 1 3,939 3,940 3,941 3,943