കുമ്പള: ആത്മഹത്യാശ്രമത്തിനിടയില്‍ ഷാള്‍ പൊട്ടി വീണ് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട് ഒളയം റോഡിലെ ആയിഷത്ത് റിയാന (24) ആണ് മരിച്ചത്.

വീട്ടിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ പൊട്ടി താഴെ വീഴുകയും,ചുമരില്‍ തലയിടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്തിയോട്ടെയും ദെര്‍ളക്കട്ടയിലെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡെ
ഭര്‍ത്താവ്: ബട്യപദവിലെ ബഷീര്‍. മകന്‍: മുഹമ്മദ് ബിലാല്‍. പിതാവ്: മൂസ. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: തസ്‌റിന, തസ്ലിന, സഫ്വാന, സുമയ്യ.