രമ്യാ നമ്പീശനും രഞ്ജിനി ജോസുമടക്കമുള്ള താരങ്ങളുടെ മെഗാ ഷോ വിരുന്നാകും; ഡുനെഡിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 22ന്

Update: 2024-09-11 10:55 GMT
രമ്യാ നമ്പീശനും രഞ്ജിനി ജോസുമടക്കമുള്ള താരങ്ങളുടെ മെഗാ ഷോ വിരുന്നാകും; ഡുനെഡിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 22ന്
  • whatsapp icon

 ഡുനെഡിന്‍  മലയാളി അസോസിയേഷന്റെ ഓണാഘോഷം 22ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ആഘോഷങ്ങള്‍ നടക്കുക. ട്രിനിറ്റി കാത്തോലിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം രമ്യാ നമ്പീശനും രഞ്ജിനി ജോസുമടക്കമുള്ള താരങ്ങളുടെ മെഗാ ഷോ ആണ്. സംഗീത വിരുന്നടക്കം നിരവധി കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമാകുംമഹേഷ് കുഞ്ഞുമോനും,  മെഗാ ഷോയില്‍ കോമഡിയുമായെത്തും

വടംവലി അടക്കം നിരവധി മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു.22ന് വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിക്ക് കൊഴുപ്പേകും




 



Tags:    

Similar News