SPECIAL REPORT'എല്ലാ വിഘ്നങ്ങളും തടസങ്ങളും ഒഴിയണം..'; പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാറിൽ നാരങ്ങയും മുളകും തൂക്കി; തേങ്ങ ഉടച്ച് വരവേറ്റ് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് ആക്കര്മാന്; ചേർത്ത് പിടിച്ച് ഇന്ത്യൻ സംസ്കാരം; കൈയ്യടിച്ച് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ16 Oct 2024 3:27 PM IST