ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ 'ഓണവിരുന്ന് 2024' സംഘടിപ്പിച്ചു

Update: 2024-09-24 12:07 GMT

ത്തറിലെ ഇടുക്കി കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ ആയ IKESAQ 'ഓണവിരുന്ന് 2024' സംഘടിച്ചു. ഇടുക്കി കോട്ടയം എക്‌സ്പ്പാട്രി യേറ്റ്‌സ് സര്‍വീസ്അസോസിയേഷന്‍ ഒരുക്കിയ ആഘോഷംഒലിവ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ആണ് ആഘോഷി്ചത്

Tags:    

Similar News