ബഹ്റൈന്‍ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമതി ചുമതലയേറ്റു

Update: 2026-01-05 10:49 GMT

ബഹ്റൈന്‍ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമതി ചുമതലയേറ്റു. പ്രസിഡന്റ് സ്ലീബാ പോള്‍വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, വൈസ് പ്രസിഡന്റ് സന്തോഷ് ആന്‍ഡ്രൂസ്, സെക്രട്ടറി ബെന്നി പി മാത്യു, ട്രഷറര്‍ ലിജോ കെ അലക്‌സ്, ജോയിന്റ് സെക്രട്ടറി എബി പി ജേക്കബ്, ജോയിന്റ് ട്രഷറര്‍ ഷിബു ജോണ്‍,കമ്മിറ്റി മെംബേര്‍സ് ബിജു തേലപ്പിള്ളി, ഡോളി ജോര്‍ജ്, വിജു കെ ഏലിയാസ്,ജെറിന്‍ ടോം പീറ്റര്‍, ബിനുമോന്‍ ജേക്കബ് ,സുബിന്‍ തോമസ്

എന്നിവര്‍ ജനുവരി ഒന്നാം തീയതി വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ചുമതല ഏറ്റു.

Similar News