നഴ്‌സിങ് കോഴ്‌സുകള്‍ അനുവദനീയ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ച് അവസാന വര്‍ഷ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്കായുള്ള മേഴ്‌സ് ചാന്‍സ്; അര്‍ഹതാ നിര്‍ണയ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Update: 2024-12-16 09:42 GMT

തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നഴ്‌സിങ് കോഴ്‌സുകള്‍ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ച് അവസാന വര്‍ഷ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്കായുള്ള മേഴ്‌സ് ചാന്‍സിനുവേണ്ടിയുള്ള അര്‍ഹത നിര്‍ണ്ണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികള്‍ മുഖാന്തിരം ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nursingcouncil.kerala.gov.in .

Tags:    

Similar News