Uncategorized50 കോടി ചെലവിൽ അംബേദ്കറുടെ സ്മാരകം നിർമ്മിക്കാൻ യുപി സർക്കാർ; തെരഞ്ഞെടുപ്പിന് മുമ്പ് ഡിസംബർ ആദ്യവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം; ലക്ഷ്യമിടുന്നത് അംബേദ്കറുടെ ചരമവാർഷികമായ ഡിസംബർ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാൻമറുനാടന് മലയാളി27 Jun 2021 2:35 PM IST