SPECIAL REPORT'അച്ഛൻ മരിക്കുമ്പോൾ അമ്മയും സഹോദരിയും ആശുപത്രിയിൽ; മരണ വിവരം എല്ലാവരോടും പറഞ്ഞ് പറഞ്ഞ് ഞാൻ കല്ലുപോലെയായി; കോവിഡ് മരണമായതിനാൽ വിട്ടിലേക്ക് വരാൻ പലരും മടിച്ചു; അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും ഒറ്റയ്ക്ക്'; നടുക്കുന്ന ഓർമകൾ പങ്കുവച്ച് നടി നിഖില വിമൽന്യൂസ് ഡെസ്ക്8 May 2021 4:01 PM IST