Politicsഅടുത്ത തവണ സിപിഎം കൊണ്ടുവരാൻ പോകുന്നത് ഒരു യുവമുസ്ലിം മുഖ്യമന്ത്രിയെ ആയിരിക്കും; അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുകയാണ്; അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി27 July 2021 9:31 PM IST