SPECIAL REPORTഅടൂർ പൊലീസ് കാന്റീനിൽ നടന്നത് വേലി തന്നെ വിളവ് തിന്നുന്ന സമ്പ്രദായം; ലക്ഷങ്ങളുടെ ക്രമക്കേടെന്ന് അടൂർ കെഎപി കമാൻഡന്റ് ജയനാഥ്; ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതിന് പുറമേ കാണാതായത് 11 ലക്ഷം രൂപയുടെ സാധനങ്ങളുംമറുനാടന് ഡെസ്‌ക്17 Jan 2021 6:21 PM IST