SPECIAL REPORTപാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിക്കാത്തത് ആശ്വാസം; ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താനാണ് വിധിയിൽ ശ്രമിക്കുന്നത്; ഇനി സ്ത്രീകൾ പരാതിയുമായി എത്താതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുന്ന വിധിയെന്നും വിമർശിച്ച് ഹരീഷ് വാസുദേവൻ; സർക്കാർ അപ്പീൽ പോകണമെന്നും ആവശ്യംമറുനാടന് മലയാളി15 Jan 2022 11:01 AM IST