SPECIAL REPORTഅതിശക്തമായ മഴ തുടരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നു; മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു ഒഴുക്കുന്നത് 40 ഘനയടി വെള്ളം; തുറക്കുന്നത് നാലാം തവണ; പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാർ ഡാമിൽ രാത്രി തുറന്ന 9 ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു; രാത്രിയിലെ ഡാം തുറക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്മറുനാടന് മലയാളി7 Dec 2021 6:33 AM IST