KERALAMസംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ദിലീപിന് മാത്രമാണല്ലോ പരാതിയുള്ളതെന്നും വേറെ ആർക്കും പരാതിയില്ലല്ലോ എന്നും കോടതി; മെമ്മറി കാർഡ് ചോർച്ചയിൽ രഞ്ജിത്ത് മാരാർ അമിക്കസ് ക്യൂറി; അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷൻസ്വന്തം ലേഖകൻ21 Aug 2023 1:09 PM IST