EXCLUSIVEദിവസ വരുമാനമില്ലാത്ത 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ അതി ദരിദ്രര്‍ അല്ലേ? മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായി അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം; സര്‍ക്കാര്‍ പ്രഖ്യാപനം യാതൊരു പഠനവും ഡാറ്റയുമില്ലാതെ; സിനിമാ താരങ്ങളോടൊപ്പം കളര്‍ഫുള്ളായി അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പിണറായി സര്ക്കാര്ഷാജു സുകുമാരന്‍31 Oct 2025 12:53 PM IST