KERALAMതനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും കുറ്റസമ്മതം; ഗാന്ധിജിയോട് അനാദരവ് കാട്ടിയ എസ് എഫ് ഐ നേതാവിന് സ്റ്റേഷൻ ജാമ്യംസ്വന്തം ലേഖകൻ29 Dec 2023 12:32 PM IST