Uncategorizedപ്രതിഷേധവുമായി രംഗത്തിറങ്ങിയവരിൽ പലരും അടുപ്പക്കാരാണ്; ചിലർ പുറപ്പെടും മുമ്പെ വിളിച്ചിരുന്നു; നിവൃത്തിയില്ലാഞ്ഞാട്ടാണ് പ്രതിഷേധവുമായി എത്തുന്നതെന്നും അറിയിച്ചു; സ്വന്തം പ്രയത്നം കൊണ്ട് നടത്തി വരുന്ന ബിനസ്സുകളുമായി മുന്നോട്ടു പോകുന്ന ആളാണ്; എല്ലാ രംഗത്തുള്ളവരും സൗഹൃദവലയിത്തിലുണ്ട്; രാഷ്ട്രീയപരമായി ഇവരിലാരുമായും ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് അനസ് മണാറ; ജലീലിലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായി മറുനാടനോട്പ്രകാശ് ചന്ദ്രശേഖര്‍13 Sept 2020 11:37 AM IST