Bharathഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകളുടെ അവസാന ഭാഗം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പുരോഗമിക്കുന്നു; വിലാപയാത്രയിൽ പങ്കെടുത്തും ജനനേതാവിന് ആദരാജ്ഞലി അർപ്പിച്ചു രാഹുൽ ഗാന്ധി മടങ്ങി; സംസ്ഥാന സർക്കാറിനായി പുഷ്പചക്രം സമർപ്പിച്ചു മന്ത്രിമാർ; നിറകണ്ണുകളോടെ ഉമ്മൻ ചാണ്ടിക്ക് നാട് യാത്രമൊഴി ചൊല്ലുന്നുമറുനാടന് മലയാളി20 July 2023 10:50 PM IST