KERALAMഅന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവൻ പിടിയിൽ; ആന്ധ്രസ്വദേശി എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായത് വിജയവാഡയിൽ നിന്ന് മുന്നൂറ് കിലേമീറ്റർ അകലെ ഉൾപ്രദേശത്ത് വച്ച്; പ്രതികളെ പൊലീസ് സമീപിച്ചത് കഞ്ചാവ് വാങ്ങാനെന്ന വ്യാജേനപ്രകാശ് ചന്ദ്രശേഖര്‍17 March 2021 10:14 PM IST