Politicsഒമാനിൽ നിന്നും അഷ്റഫ് ഗനി അബുദാബിയിലെന്ന് അഭ്യൂഹം; രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ രാജ്യം വിട്ടുവെന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ്; ഗനിയെയും സംഘത്തെയും അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യന്യൂസ് ഡെസ്‌ക്18 Aug 2021 6:56 PM IST