SPECIAL REPORTഐസിയുവിൽ എന്നെ സെഡേഷൻ നൽകിയാണ് കിടത്തിയിരുന്നത്; ബ്രെയിനിനെ ബാധിച്ചിരിക്കുന്ന രോഗമായതിനാൽ നമ്മൾ അപ്പോൾ നോർമൽ മനുഷ്യരല്ലല്ലോ; എന്റെ ശരീരം മുഴുവൻ ഞാൻ കടിച്ചു മുറിച്ചു വച്ചിരിക്കുകയായിരുന്നു; പരിചരിക്കുന്ന എല്ലാവരെയും ഇടിക്കുന്നു, ചവിട്ടുന്നു; ട്യൂബുകൾ വലിച്ചു പറിക്കും; ആ രോഗകാലം അമൃതാ റഹിം ഓർത്തെടുക്കുമ്പോൾ; ഇത് അതിജീവനത്തിന്റെ അസാധാരണ കഥമറുനാടന് മലയാളി23 Oct 2022 8:01 AM IST