ELECTIONSഅഭിപ്രായ സർവേകളിൽ ബൈഡൻ മുന്നിട്ടു നിൽക്കുമ്പോഴും പ്രതീക്ഷ വിടാതെ ട്രംപ്; അമേരിക്കയിൽ അന്തിമ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആകെയുള്ള 24 കോടി വോട്ടർമാരിൽ തപാൽ വോട്ടു ചെയ്തത് പത്തുകോടി; ആദ്യഫലസൂചനകൾ നാളെ പുലർച്ചെയോടെ; നേരിയ വ്യത്യാസത്തിലാണെങ്കിൽ ഫലം കോടതി കയറും; ലോകത്തിന്റെ നായകൻ ആരാണെന്നറിയാൻ ഇനി ഒരു ദിനം കൂടിമറുനാടന് ഡെസ്ക്3 Nov 2020 8:02 PM IST
ELECTIONSഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ കിട്ടുന്നയാൾ ചിലപ്പോൾ തോൽക്കാം; അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്; അമേരിക്കൻ ഇലക്ടറൽ കൊളേജും ഏറെ സവിശേഷതകൾ നിറഞ്ഞത്; ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ സങ്കീർണ്ണതകൾമറുനാടന് ഡെസ്ക്3 Nov 2020 10:54 PM IST
ELECTIONSഅന്ന് ബുഷ് ജയിച്ചത് വെറും അഞ്ചുവോട്ടിന്! തുണയായത് ബാലറ്റ് പേപ്പറിൽ അവ്യക്തമായി പതിഞ്ഞ 45,000 വോട്ടുകൾ വീണ്ടും എണ്ണാൻ ഇരിക്കവേ ഉണ്ടായ കോടതി വിധി; തോറ്റാൽ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് പറഞ്ഞത് മുൻകൂർ ജാമ്യമോ? കൂടുതൽ വന്ന തപാൽ വോട്ടുകൾ പ്രശ്നമാക്കാൻ സാധ്യതമറുനാടന് ഡെസ്ക്3 Nov 2020 11:40 PM IST
Politicsട്രംപ് പുറത്ത്; ജോ ബൈഡൻ യുഎസ് പ്രസിഡന്റ്; ഇന്ത്യൻ വംശജ കമലാ ഹാരീസ് വൈസ് പ്രസിഡന്റ്; പെൻസിൽവാനിയ പിടിച്ചതോടെ ബൈഡന്റെ ആകെ ഇലക്ട്രൽ വോട്ടുകൾ 273; ട്രംപിന് ഇപ്പോഴുള്ളത് 214 വോട്ടുകൾ; ഫലം വരാനുള്ള നാലിൽ മൂന്നിടത്തും ലീഡ് ഡെമോക്രാറ്റുകൾക്ക്; നാണംകെട്ട തോൽവി ഉണ്ടായിട്ടും അംഗീകരിക്കാത്ത ട്രംപ് ഗോൾഫ് കളിയുടെ തിരക്കിൽമറുനാടന് ഡെസ്ക്7 Nov 2020 10:37 PM IST