SPECIAL REPORTകോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക ദുരന്തനിവരാണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ നൽകണം; കേന്ദ്രം തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കുംന്യൂസ് ഡെസ്ക്22 Sept 2021 8:43 PM IST