KERALAMബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞത് വീട്ടിലുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റെന്ന്; തലയിൽ ശക്തമായി അടിയേറ്റതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ പൊലീസ് അന്വേഷണം: അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽസ്വന്തം ലേഖകൻ19 Dec 2020 5:45 AM IST