SPECIAL REPORTഅമർചന്ദ് ഗ്രൂപ്പിന് ഫീസ് പ്രതിദിനം ഒരു ലക്ഷത്തിലേറെ; മണിക്കൂറിനു നൽകിയത് 13,000 രൂപ; 45 ദിവസത്തിനു പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപ; നിയമോപദേശം തേടാൻ ലക്ഷങ്ങൾ പൊടിച്ചിട്ടും വിമാനത്താവള നടത്തിപ്പു കരാർ ലഭിച്ചതുമില്ല; ഇപ്പോൾ ഹൈക്കോടതിയിൽ നിയമ നടപടികൾക്കായും സർക്കാർ മുടക്കുന്നത് കോടികൾ; തിരുവനന്തപുരം വിമാനത്താവള ഇടപാടിൽ ലാഭമുണ്ടാക്കിയത് കൺസൽട്ടൻസികൾമറുനാടന് മലയാളി24 Aug 2020 8:40 AM IST