SPECIAL REPORT'ഞങ്ങൾ ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് ഹാർട്ട് അറ്റാക്ക് വരുന്നതിന് സമാനമായ രീതിയിൽ; അവശനിലയിലായിരുന്നു; ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം'; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച അശ്വിനും രേഖയും പറയുന്നു; ഇരുവർക്കും സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹംന്യൂസ് ഡെസ്ക്7 May 2021 6:07 PM IST